"വിജയകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
{{MedalSilver | [[2010 Commonwealth Games|2010 Delhi]] |[[Shooting at the 2010 Commonwealth Games – Men's 25 metre centre fire pistol singles|Men's 25 metre centre fire pistol singles]]}}
{{MedalBottom}}
ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യയുടെ രണ്ടാമത്തെ മെഡൽ ജേതാവ്ജേതാവാണ് ഈ ഹിമാചൽപ്രദേശുകാരൻ. പുരുഷന്മാരുടെ 25മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിലാണ് ഇരുപത്തിയാറുകാരനായ വിജയകുമാർ വെള്ളി മെഡൽ നേടിയത്.
==ലണ്ടനിൽ==
ലണ്ടൻ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് വിജയകുമാർ നേടിയത്. പുരുഷന്മാരുടെ 25മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിലാണ് മെഡൽ നേട്ടം. നാലാമനായി ഫൈനലിലെത്തിയ വിജയകുമാർ 30 പോയിന്റ് നേടിയാണ് വെള്ളി നേടിയത്. 5, 4, 4, 3, 4, 4, 4, 2 എന്നിങ്ങനെയായിരുന്നു ഫൈനലിലെ വിജയകുമാറിന്റെ സ്‌കോർ.
 
[[വർഗ്ഗം:ഒളിമ്പിക് മെഡൽ ജേതാക്കൾ]]
"https://ml.wikipedia.org/wiki/വിജയകുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്