പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

16 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
[[File:Colonialism in 1945 updated legend.png|thumb|right|300px|World map of colonialism at the end of the Second World War in 1945]]
 
കോളനിവാഴ്ച(colonial stage) എന്ന് വിളിക്കപെടാവുന്ന സംഭവങ്ങൾക്ക് ഒരു നീണ്ട ചരിത്രമുണ്ട്. ചരിത്രാതീതകാലത്ത് ഈജിപ്തുകാരും റോമാക്കാരും ഗ്രീക്കുകാരും കോളനികൾ സ്ഥാപിച്ചിരുന്നു. 'കൃഷിസ്ഥലം' എന്നു അർഥം വരുന്ന കൊളോണിയ എന്ന ലത്തീൻ പദത്തിൽ നിന്നാണ് കോളനി എന്ന പദം ഉണ്ടായത്. 11-18 നൂറ്റാണ്ടുകളിൽ വിയറ്റ്നാമുകാർ തങ്ങളുടെ രാജ്യത്തിന്റെ തെക്കോട്ടുള്ള പ്രദേശങ്ങളിൽ സൈനിക കോളനികൾ സ്ഥാപിച്ചിരുന്നു. <ref>[http://countrystudies.us/vietnam/11.htm The Le Dynasty and Southward Expansion]</ref>
 
ആധുനിക കാലത്ത് കോളനിവത്കരണം തുടങ്ങുന്നത് സ്പെയിനും പോർച്ചുഗലും കടൽ കടന്ന് പുതിയ പ്രദേശങ്ങൾ കണ്ടെത്തി ഈ പ്രദേശങ്ങളിൽ വാണിജ്യകേന്ദ്രങ്ങൾ സ്ഥാപിച്ചതോടുകൂടിയാണ്. 17ആം നൂറ്റാണ്ട് സുര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെയും ഫ്രഞ്ച് കോളനിവാഴ്ചയുടെയും ഡച്ച് സാമ്രാജ്യത്തിന്റെയും സ്ഥാപനത്തിന് സാക്ഷ്യം വഹിച്ചു. സ്വീഡന്റെയും ഡെന്മാർക്കിന്റെയും ചുരുക്കം ചില കോളനികളും ഈ നൂറ്റാണ്ടിൽ സ്ഥാപിതമായി.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1377704" എന്ന താളിൽനിന്ന് ശേഖരിച്ചത്