"സംഖ്യാശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,000 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
[[സൗരയൂഥം|സൗരയൂഥത്തിലെ]] 9 ഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രശാഖയാണ് '''സംഖ്യാശാസ്ത്രം'''.സൗരയൂഥത്തിലെ സ്വയം ശക്തിയുള്ള ഏഴു ഗ്രഹങ്ങളെ ആസ്പദമാക്കി അവയ്ക്ക് ഓരോന്നിനും ഓരോ സംഖ്യകളുടെ അധികാരം നൽകിയിരിക്കുന്നു. [[യുറാനസ്]], [[നെപ്റ്റ്യൂൺ]] എന്നീ ഗ്രഹങ്ങൾക്ക് സ്വയമേ ശക്തിയില്ലാത്തതിനാൽ അവ യഥാക്രമം [[സൂര്യൻ|സൂര്യനും]] [[ചന്ദ്രൻ|ചന്ദ്രനും]] ഭാഗിച്ചു നൽകിയിരിക്കുന്നു. ഒരു ആത്മീയ ശാസ്ത്രമാണ് സംഖ്യാശാസ്ത്രം. ഇതിൽ ഒരു മനുഷ്യന്റെ ജന്മവും പുനർജന്മവും ജീവിതത്തിലെ നല്ലതും ചീത്തയുമായ കർമ്മഫലത്തെയും പ്രതിപാദിയ്ക്കുന്നു.
 
==അക്കങ്ങളുടെ ഭരണാധികാരക്രമം==
# ശനി - 8
# ചൊവ്വ - 9
 
ഇവയിൽ സ്വയമേവ ശക്തിയുള്ള ഏഴു ഗ്രഹങ്ങളാണു ഭൂമിയിലെ ജീവനെ നയിക്കുന്നതും ആത്മാവിന്റെ പാതയുടെ പ്രതിഫലനത്തെ കാണിക്കുന്നതും. അക്ഷരങ്ങൾക്കു സംഖ്യയുടെ മൂല്യം നൽകിയിരിക്കുന്നത് ഇംഗ്ലീഷ് അക്ഷരമാലയാണ് പ്രതിനിധാനം ചെയ്താണ്.
 
[[വർഗ്ഗം:സംഖ്യാശാസ്ത്രം]]
152

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1377636" എന്ന താളിൽനിന്ന് ശേഖരിച്ചത്