തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1:
[[സൗരയൂഥം|സൗരയൂഥത്തിലെ]] 9 ഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രശാഖയാണ് '''സംഖ്യാശാസ്ത്രം'''.സൗരയൂഥത്തിലെ സ്വയം ശക്തിയുള്ള ഏഴു ഗ്രഹങ്ങളെ ആസ്പദമാക്കി അവയ്ക്ക് ഓരോന്നിനും ഓരോ സംഖ്യകളുടെ അധികാരം നൽകിയിരിക്കുന്നു. [[യുറാനസ്]], [[നെപ്റ്റ്യൂൺ]] എന്നീ ഗ്രഹങ്ങൾക്ക് സ്വയമേ ശക്തിയില്ലാത്തതിനാൽ അവ യഥാക്രമം [[സൂര്യൻ|സൂര്യനും]] [[ചന്ദ്രൻ|ചന്ദ്രനും]] ഭാഗിച്ചു നൽകിയിരിക്കുന്നു.
==അക്കങ്ങളുടെ ഭരണാധികാരക്രമം==
# സൂര്യൻ -1 - 4 ( നാലെന്ന അക്കം യുറാനസ്സിനെ സൂചിപ്പിക്കുന്നു)
# ചന്ദ്രൻ - 2 - 7 (ഏഴെന്ന അക്കം നെപ്റ്റിയുണിനെ സൂചിപ്പിക്കുന്നു)
# വ്യാഴം - 3
# ബുധൻ - 5
# ശുക്രൻ - 6
# ശനി - 8
# ചൊവ്വ - 9
[[വർഗ്ഗം:സംഖ്യാശാസ്ത്രം]]
|