→‎സംവാദം:Subhadra joshi: പുതിയ ഉപവിഭാഗം
വരി 29:
 
{{Tb|സംവാദം:Subhadra joshi}} -- [[ഉപയോക്താവ്:Raghith|Raghith]] 07:42, 3 ഓഗസ്റ്റ് 2012 (UTC)
 
==ലേഖനങ്ങൾക്ക് ലിങ്കു കൊടുക്കുമ്പോൾ==
[[സുഭദ്ര ജോഷി]] എന്ന ലേഖനം കണ്ടു. നന്നായിട്ടുണ്ട്. നന്നായിട്ട് ഇനിയും ഒത്തിരി എഴുതുക. ലേഖനങ്ങൾക്കിടയിൽ മറ്റു പേജുകളിലേക്ക് ലിങ്ക് കൊടുക്കുമ്പോൾ ഒരു വാക്കിനു മുഴുവനായും ലിങ്ക് കൊടുക്കാൻ ശ്രമിക്കുമല്ലോ. വിക്കിപീഡിയ അനുവർത്തിച്ചു വരുന്ന ഒരു നയമാണത്.
 
അതായത് [[ഗാന്ധിജി|ഗാന്ധിജി]]യുടെ <code><nowiki>( [[ഗാന്ധിജി|ഗാന്ധിജി]]യുടെ)</nowiki></code> എന്നത് തെറ്റും [[ഗാന്ധിജി|ഗാന്ധിജിയുടെ]]<code><nowiki> ( [[ഗാന്ധിജി|ഗാന്ധിജിയുടെ]] )</nowiki></code> എന്നത് ശരിയുമാണ്.
 
ലിങ്ക് കൊടുക്കുന്ന ചില ഉദാഹരണങ്ങൾ കൂടി കാണുക.
{| class="wikitable"
!എഴുതുന്ന വിധം
!ദൃശ്യമാകുന്നത്.
|-
|<code><nowiki>[[കേരളം]]</nowiki></code> || [[കേരളം]]
|-
|<code><nowiki>[[മലയാളം|കേരളത്തിലെ ഭാഷ]] സംസ്കാരത്തെ </nowiki> </code> || [[മലയാളം|കേരളത്തിലെ ഭാഷ]] സംസ്കാരത്തെ
|-
|<code>മലയാളം <nowiki>[[കേരളം|കേരളത്തിന്റെ]]</nowiki></code> || മലയാളം [[കേരളം|കേരളത്തിന്റെ]]
|-
|<code><nowiki>കേരളത്തിലെ കണ്ണൂർ ജില്ലയിലെ [[രാമപുരം (കണ്ണൂർ)|രാമപുരത്താണ്]] </nowiki></code> || കേരളത്തിലെ കണ്ണൂർ ജില്ലയിലെ [[രാമപുരം (കണ്ണൂർ)|രാമപുരത്താണ്]]
|}
[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 09:31, 3 ഓഗസ്റ്റ് 2012 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Ashwin147" എന്ന താളിൽനിന്ന് ശേഖരിച്ചത്