"നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.)No edit summary |
||
വരി 1:
[[പി. പത്മരാജന്]] തിരക്കഥയയെഴുതി സംവീധാനം ചെയ്ത ചലച്ചിത്രമാണു നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. സൂക്ഷ്മമായ തിരക്കഥ,ഛായാഗ്രാഹണം,മനോഹരമായ സംഗീതം എന്നിവ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം 1986ല്‍ പുറത്തിറങ്ങി.
കെ.കെ.സുധാകരന് രചിച്ച ''നമുക്കു ഗ്രാമങ്ങ്ളില് ചെന്നു രാപാര്‍ക്കാം'' എന്ന നോവല്‍ ആസ്പദമാക്കിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പ്രധാനകഥാപാത്രങ്ങളെ [[മോഹന്‍ലാല്‍|മോഹന്‍ലാലും]] ശാരിയും ചേര്‍ന്ന് അവതരിപ്പിക്കുന്നു.
|