"കൂടിയാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
[[Image:Mani Madhava Chakyar as Ravana.jpg|ഗുരു മാണി മാധവ ചാക്യാര്‍ കൂട്ിയാട്ടത്തില് [[രാവണന്‍]]ആയി.|thumb|leftright|250px]]
ലോകപൈതൃകമായി [[യുനെസ്കോ]] അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരുപമാണ് '''കൂടിയാട്ടം'''. [[നൃത്തം]] എന്നതിനെക്കാള്‍ ഇതൊരു അഭിനയകലയാണ്. രണ്ടായിരത്തിലധികം വര്‍ഷത്തെ പഴക്കംകൂടിയാട്ടത്തിനുണ്ട്. ഏറ്റവും പ്രാചീനമായ സംസ്കൃതനാടക രുപങ്ങളിലൊന്നാണിത്. പൂര്‍ണരുപത്തില്‍ ഒരു കൂടിയാട്ടം അവതരിപ്പിക്കാ‍ന്‍ 41 ദിവസം വേണ്ടിവരും.
 
113

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/137704" എന്ന താളിൽനിന്ന് ശേഖരിച്ചത്