"ചക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:യന്ത്രങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.)No edit summary
വരി 1:
[[File:ഉരുക്കൾ വലിക്കുന്ന ചക്ക് (1900).jpg|thumb|ഒരു നൂറ്റാണ്ടു മുൻപ് കേരളത്തിൽ കാളകളെ ഉപയോഗിച്ച് ചക്ക് പ്രവർത്തിപ്പിക്കുന്നതിന്റെ ദൃശ്യം. (1900)]]
[[പ്രമാണം:Coconut oil making Seychelles.jpg|right|thumb|സെയ്ഷെൽസിൽ ചക്കുപയോഗിച്ച് എണ്ണയാട്ടുന്നു]]
[[കൊപ്ര]],[[എള്ള്]] തുടങ്ങിയവ ആട്ടി എണ്ണയുണ്ടാക്കാൻ[[കേരളം|കേരളത്തിൽ]] പരമ്പരാഗതമായി ഉപയോഗിച്ചു വന്നിരുന്ന സംവിധാനമാണ് ചക്ക്.മരം കൊണ്ടു നിർമ്മിച്ച വലിയ ഒരു കുഴിയിൽ ഭാരമുള്ള കുഴ അമർത്തി തിരിച്ചാണ് എണ്ണ എടുക്കുന്നത്. കുഴ തിരിക്കാനായി കെട്ടിയ വലിയ തണ്ടിൽ കാളകളെ കെട്ടി ചുറ്റും നടത്തിച്ചാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. ഇതു മാതിരി ഉപകരണങ്ങൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഉപയോഗച്ച്ചിരുന്നുഉപയോഗിച്ചിരുന്നു.
 
==ഉപയോഗം==
"https://ml.wikipedia.org/wiki/ചക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്