"ലാറ്ററൻ ഉടമ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

113 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
1929-ൽ [[ഇറ്റലി]] സർക്കാരും [[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാസഭയുടെ]] കേന്ദ്രനേതൃത്വവും ഒപ്പുവച്ച ഒരു രാഷ്ട്രീയരേഖയാണ് '''ലാറ്ററൻ ഉടമ്പടി'''. പത്തൊൻപതാം നൂറ്റാണ്ടിലെ [[ഇറ്റലി|ഇറ്റാലിയൻ]] ദേശീയതയുടെ വളർച്ചയുടെ പരിണാമത്തിൽ 1860-70-കളിൽ [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയുടെ]] ഭരണകേന്ദ്രമായ [[റോം]] ഉൾപ്പെടെ [[ഇറ്റലി|ഇറ്റലിയിലെ]] പാപ്പാ ഭരണപ്രദേശങ്ങളുടെ ആധിപത്യം മാർപ്പാപ്പായ്ക്ക് നഷ്ടമായതിനെ തുടർന്ന് [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയ്ക്കും]] [[ഇറ്റലി|ഇറ്റാലിയൻ]] രാഷ്ട്രത്തിനും ഇടയിൽ അറുപതു വർഷത്തോളമായി നിലനിന്നിരുന്ന രാഷ്ട്രീയപ്രതിസന്ധിരാഷ്ട്രീയപ്രതിസന്ധിയും അനിശ്ചിതത്ത്വവും അവസാനിപ്പിച്ച ഒത്തുതീർപ്പായിരുന്നു ഈ രേഖ. [[മുസ്സോളിനി|മുസ്സോളിനിയുടെ]] നേതൃത്വത്തിലുള്ള [[ഇറ്റലി|ഇറ്റലിയിലെ]] ഫാസിസ്റ്റ് സർക്കാരും [[മാർപ്പാപ്പ|മാർപ്പാപ്പയുടെ]] നേതൃത്വത്തിലുള്ള കത്തോലിക്കാ സഭയുടെ 'തിരുസിംഹാസനവും' (Holy See) അംഗീകരിച്ച ഈ രേഖഉടമ്പടിയ്ക്ക് 1929 ഫെബ്രുവരി 11-ന് ഇറ്റാലിയൻ പാർലമെന്റ്പാർലമെന്റിന്റെ അംഗീകാരം അംഗീകരിച്ചുലഭിച്ചു. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനു]] ശേഷം [[ഇറ്റലി|ഇറ്റലിയിൽ]] അധികാരത്തിൽ വന്ന ജനാധിപത്യ ഭരണകൂടങ്ങളെല്ലാം ഈ സന്ധി പിന്തുടർന്നു. 1947-ൽ ഈ ഉടമ്പടി [[ഇറ്റലി|ഇറ്റാലിയൻ]] ഭരണഘടനയിൽ ഉൾപ്പെടുത്തി.<ref>[[s:Constitution of Italy|Constitution of Italy, article 7]]</ref>
 
[[റോം|റോമിന്റെ]] ഭാഗമായ [[വത്തിക്കാൻ|വത്തിക്കാൻ]] പ്രദേശത്തെ ഒരു നഗരരാഷ്ട്രമായി ചിട്ടപ്പെടുത്തി അതിന്മേലുള്ള മാർപ്പാപ്പായുടെ പരമാധികാരം അംഗീകരിക്കുകയും [[ഇറ്റലി|ഇറ്റലിയും]] വത്തിക്കാനും തമ്മിലുള്ള ബന്ധത്തെ നിർണ്ണയിക്കുന്ന വ്യവസ്ഥകൾ നിശ്ചയിക്കുകയുമാണ് ലാറ്ററൻ ഉടമ്പടി പ്രധാനമായും ചെയ്തത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1376868" എന്ന താളിൽനിന്ന് ശേഖരിച്ചത്