"നിത്യഹരിതവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Evergreen forest}}
{{ആധികാരികത}}
[[File:Gavi elephants.jpg|thumb|right|300px|[[കേരളം|കേരളത്തിലെ]] [[ഗവി|ഗവിയിലെ]] നിത്യഹരിതവനം]]
[[File:Daintree Rainforest.JPG|thumb|right|200px|[[ഓസ്ട്രേലിയ|ഓസ്ട്രേലിയയിലെ]] ക്യൂൻസ്‌ലാഡിലെ ഡെയിൻട്രീ നിത്യഹരിതവനം]]
വർഷം മുഴുവൻ പച്ചിലകൾ‌ നിലനിർത്തുന്ന വൃക്ഷങ്ങളടങ്ങിയ [[വനം|വനങ്ങളാണ്]] '''നിത്യഹരിതവനങ്ങൾ'''. നിത്യഹരിതവനങ്ങളിലെ വൃക്ഷങ്ങൾ സാവധാനം ഇലപൊഴിക്കുന്നതിനാലും ഇലപൊഴിയുന്നതിനോടൊപ്പം പുതിയ ഇലകൾ ഉണ്ടാകുകയും ചെയ്യുന്നതിനാൽ മരങ്ങളിൽ പൂർണ്ണമായും ഇലയില്ലാത്ത അവസരങ്ങൾ ഉണ്ടായിരിക്കില്ല. ഇതര വനങ്ങളെ അപേക്ഷിച്ച് ഋതുഭേദങ്ങൾക്കനുസൃതമായി ഉണ്ടാകുന്ന ഇല പൊഴിച്ചിൽ കാര്യമായി ബാധിക്കാറില്ല എന്നതും സദാ പച്ചപ്പ് നിലനിർത്താൻ നിത്യഹരിതവനങ്ങളെ പര്യാപ്തമാക്കുന്നു.
"https://ml.wikipedia.org/wiki/നിത്യഹരിതവനം" എന്ന താളിൽനിന്ന് ശേഖരിച്ചത്