"തവിട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
== പോഷകം ==
[[കൊഴുപ്പ്]] നീക്കം ചെയ്തതും അല്ലാത്തതുമായ തവിട് ഒരു ഉത്തമ പോഷകാഹാരമാണ്‌. തവിടിൽ [[മാംസ്യം]] , കൊഴുപ്പ്, [[നാര്‌|നാരുകൾ]], [[ധാതു|ധാതുക്കൾ]] എന്നിവ അടങ്ങിയിരിക്കുന്നു. അരി, [[ഗോതമ്പ്]] എന്നിവയിൽ അടങ്ങിയിരിക്കുന്ന മാംസ്യത്തിനെക്കാൾ ഉയർന്നതോതിൽ [[ലൈസിൻ|ലൈസിനും]] കുറഞ്ഞതോതിൽ‍ [[ഗ്ലൂട്ടാമിക് ആസിഡ്|ഗ്ലൂട്ടാമിക് ആസിഡും]] അടങ്ങിയിരിക്കുന്നു<ref name="ref1"/>. കൂടാതെ ശുദ്ധമായ തവിടിൽ [[അന്നജം]] ഉണ്ടായിരിക്കില്ല. പക്ഷേ ആധുനിക യന്ത്രങ്ങളിൽ നിന്നും ലഭിക്കുന്ന തവിടിൽ 25% വരെ അന്നജം അടങ്ങിയിരിക്കുന്നു. ഇതിനെക്കാൾ ഉപരി [[കാത്സ്യം]], [[ഇരുമ്പ്]], [[നാകം]] എന്നീ ധാതുക്കളുടെ നാരുകൾ 25.3% വരെ അടങ്ങിയിരിക്കുന്നു<ref name="ref1"/>. ജീവകം -ബിയുടെ കുറവുമൂലം ഉണ്ടാകുന്ന [[ബെറിബെറി]]എന്ന അസുഖത്തിന്‌ തവിട് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി<ref name="ref2"/>.
== പട്ടിക ==
<onlyinclude><span align="right">
{| class="wikitable" width="35%" border="1" cellpadding="5" cellspacing="0" align="centre"
Line 99 ⟶ 98:
|}
</span>
 
== ഔഷധഗുണം ==
കുട്ടികൾക്ക് ശരീരപുഷ്ടിക്കായി തവിട് ധാരാളം അടങ്ങിയ ഭക്ഷണം നൽകിയാൽ മതി. പ്രായമായവർക്കും കുട്ടികൾക്കും [[വായ്|വായിൽ]] ഉണ്ടാകുന്ന കുരുക്കൾക്ക് തുടർച്ചയായി തവിട് ചേർത്ത ഭക്ഷണം(തവിടപ്പം - തവിടും ശർക്കരയും വേണമെങ്കിൽ തേങ്ങയും ചേർത്ത് കുഴച്ച് പരത്തി ചുട്ടെടുക്കുന്ന പലഹാരം) കഴിക്കുന്നതിനാൽ ശമനം ഉണ്ടാകാം<ref name="ref2"/>.
"https://ml.wikipedia.org/wiki/തവിട്" എന്ന താളിൽനിന്ന് ശേഖരിച്ചത്