"വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/115" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'<div id="mf-featuredarticle" title="തിരഞ്ഞെടുത്ത ലേഖനം"> [[File:Pisanello 010.jpg|float|...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
<div id="mf-featuredarticle" title="തിരഞ്ഞെടുത്ത ലേഖനം">
[[File:Pisanello 010.jpg|float|right|120ബിന്ദു]]
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ [[വധശിക്ഷ വിവിധ രാജ്യങ്ങളിൽ|വധശിക്ഷ]] നിലവിലിരുന്നിട്ടുണ്ട്. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി പല ലോകരാജ്യങ്ങളും വധശിക്ഷ ഉപേക്ഷിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ അംഗത്വമോ നിരീക്ഷകപദവിയോ ഉള്ള 194 സ്വതന്ത്ര രാജ്യങ്ങളിൽ 97 ഇടത്ത് വധശിക്ഷ നിർത്തലാക്കിയിട്ടുണ്ട്. 7 രാജ്യങ്ങളിൽ യുദ്ധം പോലെയുള്ള അസാധാരണമായ സന്ദർഭങ്ങളിൽ വധശിക്ഷ നിലനിർത്തിയിട്ടുണ്ട്. 48 രാജ്യങ്ങളിൽ സാധാരണ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാവുന്ന നിയമങ്ങൾ നിലനിർത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ പത്തു വർഷമായി വധശിക്ഷ നടപ്പാക്കാതിരിക്കുകയോ, വധശിക്ഷ നടപ്പാക്കാതിരിക്കാനുള്ള ഒരു നയം സ്വീകരിക്കുകയോ ചെയ്തിട്ടുള്ളവയാണ്. 42 രാജ്യങ്ങൾ മാത്രമേ വധശിക്ഷ നിയമത്തിൽ നിലനിർത്തുകയും നടപ്പാക്കുകയും ചെയ്യുന്നുള്ളൂ.</div>
{{കൂടുതൽ|വധശിക്ഷ വിവിധ രാജ്യങ്ങളിൽ}}
{{തിരുത്തുക|വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/115}}
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തിരഞ്ഞെടുത്ത_ലേഖനം/115" എന്ന താളിൽനിന്ന് ശേഖരിച്ചത്