"പുഴുക്കലരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
നെല്ലു പുഴുങ്ങുന്ന അവസരത്തിൽ ഒരു ഘട്ടമാകുമ്പോൾ, നെന്മണിക്കുള്ളിലെ അരി വെന്തുവികസിക്കുകയും, നെല്ലിന്റെ തോട് ഭാഗികമായി പിളർന്ന് ഉള്ളിലെ അരി കാണാറാവുകയും ചെയ്യും. നെല്ലുപുഴുങ്ങുന്നതിൽ പരിചയമുള്ള ആളുകൾക്ക് ഈ ഘട്ടത്തിൽ നെല്ലിൽ അമർത്തിനോക്കി അതിന്റെ പുഴുങ്ങൽ പ്രക്രിയ ശരിയായ രീതിയിലെത്തിയോ എന്നറിയുവാൻ സാധിക്കും. പുഴുങ്ങൽ പൂർത്തിയായാൽ, പുഴുങ്ങിയ നെല്ലിനെ ഒരു പരമ്പിൽ (പനമ്പിൽ) നിരത്തി വെയിലിൽ നന്നായി ഉണക്കിയെടുക്കുന്നു. ഉണക്കുന്നതിനിടയിൽ പലപ്രാവശ്യം പരമ്പിലെ നെല്ല് ഇളക്കി തിരികെ നിരത്തേണ്ടതായുണ്ട്. "ചിക്കുക", "ചിക്കിയുണക്കുക" തുടങ്ങിയ പദങ്ങൾ ഈ പ്രവൃത്തിയിൽ നിന്നുണ്ടായതാണ്.
 
ഉണങ്ങിയ നെല്ലിനെ [[ഉരൽ|ഉരലിൽ]] ഇട്ട് പ്രത്യേകമായിഅതിനുവേണ്ടി തയ്യാർപ്രത്യേകമായി ചെയ്തഉപയോഗിക്കുന്ന ഉലക്കകൊണ്ട് ഇടിച്ചോ, നെല്ലു കുത്തുവാനുള്ള [[മില്ല്]]ഉപയോഗിച്ചോ അരിയും, [[ഉമി|ഉമിയും]] (നെല്ലിന്റെ തോട്) വേർതിരിക്കുകയും[[തവിട് ചെയ്യുന്നു| തവിടും]]വേർതിരിച്ചെടുക്കുന്നു. കുത്തിയ നെല്ല് [[മുറം | മുറത്തിൽ]] 'പാറ്റി'(അഥവാ 'ചേറി') ആണു് ഈ വേർതിരിക്കൽ ചെയ്തിരുന്നത്.
 
== പുഴുക്കലരിയിലെ രാസമാറ്റങ്ങൾ ==
"https://ml.wikipedia.org/wiki/പുഴുക്കലരി" എന്ന താളിൽനിന്ന് ശേഖരിച്ചത്