"ചുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഉപയോഗം+
വരി 1:
{{prettyurl|Lip}}[[പ്രമാണം:Mouth.jpg|ചുണ്ട്|right|250px|thumb]]
[[ശരീരം|ശരീരത്തിലെ]] ഒരു അവയവം ആണ് '''ചുണ്ട്'''. മനുഷ്യരുടെ ചുണ്ട് വളരെ മൃദുലവും ചലനശേഷിയുള്ളതുമായ ഒരു അവയവമാണ്. സംഭാഷണത്തിലെ ശബ്ദോച്ചാരണ വ്യതിയാനങ്ങളിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട് ചുണ്ട്. ചുണ്ടിനെ മേൽചുണ്ട് (ഓഷ്ടം), കീഴ്ചുണ്ട് (അധരം) എന്നിങ്ങനെ രണ്ടായി തരം തിരിക്കുന്നു. രണ്ടു ചുണ്ടുകളുടേയും ഇടയിലൂടെയാണ് [[വായ|വായയ്ക്കകത്തേക്ക്]] [[ഭക്ഷണം]] എത്തിക്കുന്നത്. മൃദുലമായതിനാൽ [[ചുംബനം|ചുംബനത്തിനും]] മറ്റ് സ്നേഹപ്രകടനങ്ങൾക്കും ചുണ്ട് ഉപയോഗിക്കുന്നു.
 
[[വർഗ്ഗം:അവയവങ്ങൾ]]
"https://ml.wikipedia.org/wiki/ചുണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്