"യു.ആർ. അനന്തമൂർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അവലംബം: {{commonscat|U. R. Ananthamurthy}}
വരി 25:
== ആദ്യകാല ജീവിതം ==
കർണാടകത്തിലെ ഷിമോഗ ജില്ലയിലെ തൃത്തഹള്ളി താലൂക്കിലുള്ള മെലിഗെ എന്ന ഗ്രാമത്തിൽ 1932 ഡിസംബർ 21-നാണ്‌ അനന്തമൂർത്തി ജനിച്ചത്.''ദൂർ‌വസപുര'' എന്ന സ്ഥലത്തെ സംസ്കൃത വിദ്യാലയത്തിലാണ്‌ ഇദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്.അതിനു ശേഷം [[യൂനിവേഴ്‌സിറ്റി ഓഫ് മൈസൂർ|യൂനിവേഴ്‌സിറ്റി ഓഫ് മൈസൂരിൽ]] നിന്നും ബിരുദാനന്തര ബിരുദവും,[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] നിന്നും തുടർ പഠനവും നേടി.[[യൂനിവേഴ്‌സിറ്റി ഓഫ് ബ്രാങ്മിങ്‌ഹാം|യൂനിവേഴ്‌സിറ്റി ഓഫ് ബ്രാങ്മിങ്‌ഹാമിൽ]](University of Birmingham) നിന്നും 1966-ൽ ''ഇംഗ്ലീഷ് ആന്റ് ലിറ്ററസി ക്രിട്ടിസിസം(English and literary criticism)'' എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി.<ref name="eminent"/>.
==പുരസ്കാരങ്ങൾ==
*1994: [[ജ്ഞാനപീഠം പുരസ്കാരം]]
*1998: [[പത്മ ഭൂഷൺ]]<ref name="padmabhushan">{{cite web|url=http://www.indianexpress.com/res/web/pIe/ie/daily/19980413/10350324.html|title= Bharat Ratna given to CS|work=Online webpage of Indian Express|publisher=Indian Express|accessdate=2007-06-29}}</ref>
 
==കൃതികൾ==
===ചെറുകഥാ സമാഹാരങ്ങൾ===
* ''എന്ദെന്ധിഗു മുഗിയാദ കതെ''
* ''മൗനി''
* ''പ്രഷ്നെ''
* ''ക്ലിപ് ജോയിന്റ്''
* ''ഘാത ശ്രദ്ദ''
* ''ആകാശ മട്ടു ബേക്കു''
* ''എറാഡു ദാഷകദ കതെഗാലു''
* ''ഐദു ദാഷകദ കതെഗാലു''
 
===നോവലുകൾ===
* ''സംസ്കാര''
* ''ഭാരതിപുര''
* ''അവസ്തെ''
* ''ഭാവ''
* ''[[ദിവ്യം|ദിവ്യ]]''
 
===നാടകങ്ങൾ===
* ''അവഹാനെ''
 
===കവിതാസമാഹാരങ്ങൾ===
* ''15 പദ്യഗലു''
* ''മിഥുന''
* ''അജ്ജന ഹെഗാല സുക്കുഗാലു''
 
==അവലംബം==
{{reflist}}
 
== അവലംബം ==
"https://ml.wikipedia.org/wiki/യു.ആർ._അനന്തമൂർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്