"ചുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[പ്രമാണം:Mouth.jpg|ചുണ്ട്|right|250px|thumb]]
[[ശരീരം|ശരീരത്തിലെ]] ഒരു അവയവം ആണ് '''ചുണ്ട്'''. മനുഷ്യരുടെ ചുണ്ട് വളരെ മൃദുലവും ചലനശേഷിയുള്ളതുമായ ഒരു അവയവമാണ്. സംഭാഷണത്തിലെ ശബ്ദോച്ചാരണ വ്യതിയാനങ്ങളിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട് ചുണ്ട്. ഇതിനെ മേൽചുണ്ട് കീഴ്ചുണ്ട് എന്നിങ്ങനെ രണ്ടായി തരം തിരിക്കുന്നു. രണ്ടു ചുണ്ടുകളുടേയും ഇടയിലൂടെയാണ് [[വായ|വായയ്ക്കകത്തേക്ക്]] [[ഭക്ഷണം]] എത്തിക്കുന്നത്.
"https://ml.wikipedia.org/wiki/ചുണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്