"മധുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Madurai}}
{{Infobox Indian Jurisdiction
| native_name = മധുര(മതുരൈ)
| type = നഗരം
| latd = 9.8
വരി 24:
| vehicle_code_range = TN-58 and TN-59| website = madurai.nic.in
}}
തെക്കേ [[ഇന്ത്യ|ഇന്ത്യയിലെ]] [[തമിഴ്നാട്|തമിഴ്നാട്ടിൽ]] [[വൈഗൈ നദി|വൈഗൈ നദിക്കരയിൽ]] സ്ഥിതി ചെയ്യുന്ന ഒരു പൗരാണിക നഗരമാണ് '''മധുര(മതുരൈ)''' (Tamil: மதுரை, IPA: [mɐd̪ɯrəj]). [[2001]]-ലെ [[കാനേഷുമാരി|സെൻസെസ്]] പ്രകാരം 922,913 ജനസംഖ്യയുള്ള ഈ [[നഗരസഭ‌|നഗരസഭയുടെ]] സാംസ്കാരിക ചരിത്രം 2500 വർഷങ്ങൾ പിന്നിട്ടുനിൽക്കുന്നു. നൂറ്റാണ്ടുകളോളം പാണ്ഡ്യരാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു മധുര. പാണ്ഡ്യരാജാവായിരുന്ന കുലശേഖരൻ നിർമ്മിച്ച ‌[[മധുരമതുരൈ മീനാക്ഷി ക്ഷേത്രം|മധുരയിലെ മീനാക്ഷി ക്ഷേത്രം]] പ്രസിദ്ധമാണ്. ചരിത്രപ്രശസ്തവുമാണ്‌ ഈ നഗരം.
== പ്രധാന ആകർഷണങ്ങൾ ==
 
* [[മതുരൈ മീനാക്ഷി ക്ഷേത്രം]]
* [[തിരുമലനായിക്കർ കൊട്ടാരം]]
* [[എക്കോ പാർക്ക്]]
വരി 33:
* [[തിരുപ്പുരം കുന്റ്രം]]
* [[അഴഗർ കോവിൽ]]
=== [[മതുരൈ മീനാക്ഷി ക്ഷേത്രം|മീനാക്ഷി ക്ഷേത്രം]] ===
{{Main|മതുരൈ മീനാക്ഷി ക്ഷേത്രം}}
പന്ത്രണ്ടാം നൂറ്റാണ്ടിൽ പാണ്ഡ്യരാജാവായ ചടയവർമ്മൻ സുന്ദരപാണ്ഡ്യന്റെ ഭരണകാലത്താണ് മധുര മീനാക്ഷി ക്ഷേത്രം നിർമ്മിക്കുന്നത്. പിന്നീട് പതിമൂന്നും പതിനാറും നൂറ്റാണ്ടുകൾക്കിടയിൽ ഇതിന്റെ ഒമ്പതു നിലകൾ പണികഴിക്കപ്പെട്ടു. പാണ്ഡ്യരാജാവായ കുലശേഖര പാണ്ഡ്യനാണ് ക്ഷേത്രനഗരം പണിതത്. വാസ്തുശില്പ മാതൃക കൊണ്ട് ശ്രദ്ധേയമായ ഈ ക്ഷേത്രനഗരം 14 ഏക്കർ സ്ഥലത്ത് പരന്നു കിടക്കുന്നു.
 
"https://ml.wikipedia.org/wiki/മധുര" എന്ന താളിൽനിന്ന് ശേഖരിച്ചത്