12,810
തിരുത്തലുകൾ
(ചെ.) (യന്ത്രം ചേർക്കുന്നു: af:Rys) |
(+ / -) |
||
[[പ്രമാണം:Brun ris.jpg|250 px|right|thumb|ബസ്മതി അരി]] [[പ്രമാണം:അരി.jpg|250 px|right|thumb|പാലക്കാടൻ മട്ട]]
[[പ്രമാണം:Terrace field yunnan china.jpg|right|thumb|ചൈനയിൽ നെല്പാടങ്ങൾ.]]
[[നെല്ല്|നെൽച്ചെടിയുടെ]] ഫലമായ നെന്മണിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന ധാന്യമാണ് '''അരി''' (ഇംഗ്ലീഷ്:Rice) അഥവാ '''നെല്ലരി'''. ലോകത്ത് ഏറ്റവും കൂടുതൽ ഭക്ഷിക്കപ്പെടുന്ന ധാന്യമാണിത്. [[കിഴക്കൻ ഏഷ്യ]], [[തെക്കുകിഴക്കൻ ഏഷ്യ]], [[ദക്ഷിണേഷ്യ]] എന്നിവിടങ്ങളിൽ അരി പ്രധാന ആഹാരമാണ്. ▼
▲[[നെല്ല്|നെൽച്ചെടിയുടെ]] ഫലമായ നെന്മണിയിൽ നിന്നും
==ചരിത്രം==
4000 വർഷങ്ങൾക്കു മുൻപേ തന്നെ നെൽകൃഷി [[ഇന്ത്യ|ഇന്ത്യയിൽ]] നിലനിന്നിരുന്നു എന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. <ref> {{cite web | url =http://intellibriefs.blogspot.com/2006/10/sarasvati-heritage-project.html | title =Sarasvati Heritage Project; Parliamentary Standing Committee report | accessdate = | accessmonthday = | accessyear = | author =S. Kalyanaraman, Ph.D | last = | first = | authorlink = | coauthors = | date = | year = | month = | format = | work = | publisher = | pages = | language = | archiveurl = | archivedate = | quote =A ploughed field was also discovered in Kalibangan pointing to the domestication of rice cultivation over 4000 years ago }} </ref>
== ഇന്ത്യയിൽ ==
== അരി കൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾ ==
ചോറ്, ബിരിയാണി, പായസം, പലഹാരങ്ങൾ ഉൾപ്പെടുന്ന പ്രാതൽ വിഭവങ്ങൾ എല്ലാം ഉണ്ടാക്കാൻ അരി ഉപയോഗിക്കുന്നു.
=== കഞ്ഞി ===
[[പ്രമാണം:കഞ്ഞി.png|right|200px|thumb|കഞ്ഞിയും അച്ചാറും]]
കഴുകിയ അരി തിളച്ച വെള്ളത്തിലിട്ട് വേവിച്ചെടുത്ത് ഉപ്പ് ചേർത്ത് കോരി കുടിക്കുന്നു.ഇതിന്റെ കൂടെ കൂട്ടാനുകളും(കറികൾ) ഉപയോഗിക്കുന്നു
===ചോറ്===
[[പ്രമാണം:chOR-rice.jpg|right|200px|thumb|അരി വേവിച്ചെടുത്ത് (ചോറ്)വെള്ളം ഊറ്റിക്കളയുന്നു]]
[[ബിരിയാണി]], നെയ് ചോർ എന്നിവ ഉണ്ടാക്കുന്നത് വില കൂടിയ [[ബസുമതി]], കോല തുടങ്ങിയ അരി കൊണ്ടാണ്.
===പായസം===
* [[അരവണപ്പായസം]]
* [[അക്ഷതം]]
* [[തവിട്]]
* [[പുഴുക്കലരി]]
== ചിത്രങ്ങൾ ==
<references />
[[വർഗ്ഗം:ഭക്ഷണപദാർത്ഥങ്ങൾ]]
[[വർഗ്ഗം:അരി]]
|
തിരുത്തലുകൾ