"ഓഹരി വിപണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സെബി
No edit summary
വരി 5:
[[ഓഹരി|ഓഹരികളുടെ]] കൈമാറ്റത്തിനായുള്ള ധനകാര്യസ്ഥാപനമാണ് '''ഓഹരി വിപണി'''. [[ബോംബേ ഓഹരി വിപണി|ബോംബേ ഓഹരി വിപണിയും]], [[നാഷണല്‍ ഓഹരി വിപണി|നാഷണല്‍ ഓഹരി വിപണിയുമാണ്]] [[ഇന്ത്യ|ഇന്ത്യയിലെ]] പ്രമുഖ ഓഹരി വിപണികള്‍.ഓഹരി വിപണിയില്‍ വിലവര്‍ദ്ധനവിനായി പ്രവര്‍ത്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവരെ കാളകള്‍ എന്നും, വിലയിടിവിനായി പ്രവര്‍ത്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവരെ കരടികള്‍ എന്നും പറയുന്നു.
 
[[സെബി]] ( SEBI , Securities and Exchange Board of India ) ഇന്ത്യയിലെ പ്രമുഖ ഓഹരി വിപണിയെ നിയന്ത്രിക്കുന്നു.
 
ഓഹരി വിപണിയെ ക്യാഷ് മാര്‍ക്കറ്റ് എന്നും ഡെറിവേറ്റീവ് മാര്‍ക്കറ്റ് എന്നും തിരിച്ചിരിക്കുന്നു.
"https://ml.wikipedia.org/wiki/ഓഹരി_വിപണി" എന്ന താളിൽനിന്ന് ശേഖരിച്ചത്