"ജാമിയ മില്ലിയ ഇസ്ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: nl:Jamia Millia Islamia
No edit summary
വരി 38:
|website = http://www.jmi.nic.in
}}
[[ഇന്ത്യ|ഇന്ത്യയിലെ]] [[ന്യൂഡൽഹി|ന്യൂഡൽഹിയിൽ]] സ്ഥിതി ചെയ്യുന്ന ഒരു കേന്ദ്ര സർവ്വകലാശാലയാണ്‌ '''ജാമിയ മില്ലിയ ഇസ്ലാമിയ'''(ഉർദു: جامعہ ملیہ اسلامیہ,ഹിന്ദി: जामिया मिलिया इस्लामिया, translation: National Islamic University). 1920 ൽ അലീഗഡിലാണ്‌ ഇത് സ്ഥാപിതമായത്. 1988 ലെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമപ്രകാരം ഇതൊരു കേന്ദ്ര സർവലാശാലയായി മാറുകയായിരുന്നു. ദേശീയ മുസ്ലിംകളാണ്‌ ഈ സർവകലാശാല സ്ഥാപിച്ചത്. ഉർദുവിലും അറബികിലും ജാമിയ എന്നതിന്റെ അർത്ഥം സർവകലാശാല എന്നും മില്ലിയ എന്നതിന്‌ ദേശീയ എന്നുമാണ്‌. ഹകീം അജ്മൽ ഖാനായിരുന്നു ജമിയ മില്ലിയയുടെ ആദ്യ ചാൻസലർ.
 
ദക്ഷിണ ഡൽഹിയിലാണ്‌ ജാമിയയുടെ കാമ്പസ് നിലകൊള്ളുന്നത്. ഈ സർവകലാശാലക്ക് കീഴിൽ എവിടേയും കലാലയങ്ങളില്ല. സ്കൂൾ, ബിരുദ, ബിരുദാനന്തര തലങ്ങളിൽ നിരവധി പാഠ്യപദ്ധതികൾ ഈ സർവകലാശാല നൽ‍കുന്നുണ്ട്.
"https://ml.wikipedia.org/wiki/ജാമിയ_മില്ലിയ_ഇസ്ലാമിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്