2,153
തിരുത്തലുകൾ
(ചെ.) (r2.7.2) (യന്ത്രം ചേർക്കുന്നു: oc:Royal Society) |
Ovmanjusha (സംവാദം | സംഭാവനകൾ) |
||
==അവലംബം==
== പ്രസിഡന്റ് ==
റോയൽ സൊസൈറ്റിയുടെ പ്രസിഡന്റ് എന്നത് ആ സൊസൈറ്റിയുടെയും ഉപദേശകസമിതിയുടെയും തലവൻ ആയിരിക്കും. സൊസൈറ്റി നിലവിൽ വന്നപ്പോൾ പ്രസിഡന്റ്ന് സൊസൈറ്റിയെ സേവിക്കുന്നതിന് പരിധി ഉണ്ടായിരുന്നില്ല. എന്നാൽ നിലവിലുള്ള നിയമമനുസരിച്ച് പ്രസിഡന്റ് 5 വർഷത്തിൽ കൂടുതൽ സൊസൈറ്റിയെ സേവിക്കാൻ പാടില്ല.റോയൽ സൊസൈറ്റിയുടെ നിലവിലിള്ള പ്രസിഡന്റ് പോൾ നഴ്സ് ആണ്.
{{reflist}}
|