"യഹൂദി മെനുഹിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

185 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
[[Image:YehudiMenuhinStageDoorCanteen.jpg|340px|thumb|സ്റ്റേജ് ഡോർ കാന്റീൻ എന്ന ചിത്രത്തിൽ മെനുഹിൻ, 1943]]
ലോകപ്രശസ്തനായ ഒരു വയലിനിസ്റ്റായിരുന്നു യഹൂദി മെനുഹിൻ(22 ഏപ്രിൽ 1916 – 12 മാർച്ച് 1999). റഷ്യൻ ജൂതദമ്പതികളുടെ മകനായി [[ന്യൂ യോർക്ക്|ന്യൂ യോർക്കിൽ]] ജനിച്ചുവെങ്കിലും ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത് [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലാണ്]]. 1970-ൽ [[സ്വിറ്റ്സർലണ്ട്]] പൗരത്വവും പിന്നീട് 1985 യു.കെ. പൗരത്വവും നേടി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച വയലിനിസ്റ്റ് എന്ന് ഇദ്ദേഹം പലപ്പോഴും വിശേഷിപ്പിക്കപ്പെട്ടു. 1968-ൽ ഭാരത സർക്കാർ ഇദ്ദേഹത്തെ [[ജവഹർലാൽ നെഹ്രു പുരസ്ക്കാരം]] നൽകി ആദരിച്ചു.
[[Image:MenuhinYehudiSignature04 mono 25p transp.png|340px|thumb|യഹൂദി മെനുഹിന്റെ കൈ‌യ്യൊപ്പ്]]
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1374519" എന്ന താളിൽനിന്ന് ശേഖരിച്ചത്