"സഹായം:വിക്കിപീഡിയയിലെ എഴുത്തുപകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
മറ്റ് സോഫ്റ്റ്‌വെയർ ഉപകരണങ്ങളുടെ സഹായമില്ലാതെ നേരിട്ട് ഇൻപുട്ട് ടെക്സ്റ്റ് ബോക്സുകളിലേക്ക് മലയാളം ടൈപ്പ് ചെയ്യുന്നതിനുള്ള സൗകര്യം വിക്കിപീഡിയയിൽ ഒരുക്കിയിട്ടുണ്ട്. [[മീഡിയവിക്കി]] സോഫ്റ്റ്‌വെയറിനു വേണ്ടിയുള്ള നാരായം എന്ന ചേർപ്പുപയോഗിച്ചാണ് ഇത് സാധിച്ചിരിക്കുന്നത്. നിലവിൽ രണ്ട് രീതികളിൽ മലയാളം ടൈപ്പ് ചെയ്യാൻ ഈ ഉപകരണം സഹായിക്കുന്നു: '''[[ലിപിമാറ്റം]]''' (ട്രാൻസ്ലിറ്ററേഷൻ), '''[[ഇൻസ്ക്രിപ്റ്റ്]]''' എന്നിവയാണവ. '''Ctrl+M''' ടൈപ്പ് ചെയ്ത് എഴുത്തുപകരണം സജീവമാക്കാം.
 
==ലിപിമാറ്റം==
==ലിപ്യന്തരണം==
[[ചിത്രം:Wiki_lipi.png‎|thumb|400px|right|വിക്കിയിലെ എഴുത്തുപകരണം പ്രയോഗത്തിൽ വരുത്തിയിരിക്കുന്ന ലിപിമാറ്റ രീതിയുടെ കീ മാപ്പിങ്ങ് ]]
ഇംഗ്ലീഷ് കീബോർഡിലെ ചിഹ്നങ്ങളുപയോഗിച്ച് മലയാള ഭാഷാ അക്ഷരങ്ങളും ചിഹ്നങ്ങളും ഫൊണറ്റിക് രീതിയിൽ ടൈപ്പ് ചെയ്യുന്ന സമ്പ്രദായത്തെയാണ് ലിപിമാറ്റം അഥവാ ട്രാൻസ്ലിറ്ററേഷൻ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. വലതുവശത്തെ ചിത്രത്തിലെ പട്ടികയിൽ ഒരോ മലയാള അക്ഷരവും ലഭ്യമാകുന്നതിന്‌ ഏതൊക്കെ ഇംഗ്ലീഷ് കീകൾ ഉപയോഗിക്കണം എന്നത് വ്യക്തമാക്കിയിരിക്കുന്നു.