"ഫിലിപ്പീൻ സ്വതന്ത്രസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
[[ചിത്രം: Gregorio Aglipay.jpg|thumb|175px|right|ഫിലിപ്പീൻ സ്വതന്ത്രസഭയുടെ ആദ്യത്തെ പരമോന്നതമെത്രാൻ ഗ്രിഗോറിയോ ആഗ്ലിപ്പേയ്]]
[[ഫിലിപ്പീൻസ്|ഫിലിപ്പീൻസിലെ]] [[കത്തോലിക്കാ സഭ|കത്തോലിക്കാ]] പാരമ്പര്യത്തിൽ പെട്ട ഒരു ദേശീയ [[ക്രിസ്തുമതം|ക്രിസ്തുമത]] വിഭാഗമാണ് '''ഫിലിപ്പീൻ സ്വതന്ത്രസഭ''' (ഇഗ്ലീസിയ പിലിപ്പിനാ ഇൻഡിപ്പെൻഡിന്റേ). 1902-ൽ [[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാസഭയിൽ]] നിന്നുള്ള അതിന്റെ
മൂന്നു നൂറ്റാണ്ടിലേറെ ദീർഘിച്ച [[സ്പെയിൻ|സ്പാനിഷ്]] ആധിപത്യയുഗത്തിൽ, [[ഫിലിപ്പീൻസ്|ഫിലിപ്പീൻസിലെ]] ദേശീയ സഭയിലെ വൈദേശികനേതൃത്വത്തിന്റെ സമ്പദ്ബന്ധങ്ങൾക്കും ചൂഷണത്തിനും അഴിമതിക്കും പൗരോഹിത്യത്തിന്റെ അധഃപതനത്തിനും എതിരെ വളർന്നുവന്ന പ്രതിക്ഷേധമാണ് [[സ്പാനിഷ്|സ്പാനിഷ്]] അധിനിവേശത്തിന്റെ അന്ത്യത്തിൽ മാതൃസഭയിൽ നിന്നുള്ള ഈ വിഭാഗത്തിന്റെ വേർപിരിയലിൽ കലാശിച്ചത്. [[മാർപ്പാപ്പ|മാർപ്പാപ്പായുടെ]] പരമാധികാരത്തിന്റേയും വൈദികബ്രഹ്മചര്യത്തിന്റെയും തിരസ്കാരം ഒഴിച്ചാൽ മറ്റു മിക്കവാറും കാര്യങ്ങളിൽ [[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ വിശ്വാസങ്ങൾ]] തന്നെയാണ് ഈ സഭ പിന്തുടരുന്നത്.
|