"സംവാദം:ജീവപരിണാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
ജൈവപരിണാമം എന്നതാണു കൂടുതൽ ശരിയായ വാക്കു്. <font color="green" size="2"> വിശ്വപ്രഭ </font><font size="3" color = "blue" face="Vivaldi">'''ViswaPrabha </font><sup>[[User talk:Viswaprabha|<font size="1" color="red">Talk</font>]]</sup> 05:07, 29 ജൂലൈ 2012 (UTC)
:രണ്ടും തമ്മിലുള്ള അർത്ഥവ്യത്യാസം പറയാമോ? ജീവപരിണാമം എന്നതിനർത്ഥം ജീവന്റെ പരിണാമം എന്നാണോ? --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 05:33, 29 ജൂലൈ 2012 (UTC)
 
ഏതെങ്കിലും ഒരു ഒറ്റ ജീവിയുടെ ജീവിച്ചിരിക്കുന്ന അവസ്ഥയെ 'ജീവൻ' എന്നും ജീവജാലങ്ങളുടെ അസ്തിത്വം എന്ന മൊത്തം പ്രതിഭാസത്തിനെ സംബന്ധിക്കുന്നവയെ 'ജൈവ-' എന്നും സാമാന്യമായി പറയാം. (ചില കേസുകളിൽ, life = ജീവൻ എന്നും organic = ജൈവ എന്നും കൂടി വിളിക്കാവുന്നതാണു്). (ഉദാ: ജീവചരിത്രം, ജൈവമണ്ഡലം, ജൈവപിണ്ഡം, ജീവന്മുക്തി... <font color="green" size="2"> വിശ്വപ്രഭ </font><font size="3" color = "blue" face="Vivaldi">'''ViswaPrabha </font><sup>[[User talk:Viswaprabha|<font size="1" color="red">Talk</font>]]</sup> 05:53, 29 ജൂലൈ 2012 (UTC)
"https://ml.wikipedia.org/wiki/സംവാദം:ജീവപരിണാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ജീവപരിണാമം" താളിലേക്ക് മടങ്ങുക.