"എം.എൻ. വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

359 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.) (2.49.110.105 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള)
[[2007]] [[ഒക്ടോബർ 3]]-ന്‌ ഉച്ചക്ക് 12 മണിക്കു [[തൃശ്ശൂർ|തൃശ്ശൂരിൽ]] അന്തരിച്ചു.തൃശ്ശൂർ പ്രസ് ക്ലബിൽ വാർത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ''കേൾക്കണമെങ്കിൽ ഈ ഭാഷ വേണം'' എന്നതായിരുന്നു അവസാനമായി പറഞ്ഞ വാചകങ്ങൾ.
==പുരസ്കാരങ്ങൾ==
[[ചിതയിലെ വെളിച്ചം]] [[1982]]-ലെ [[കേരള സാഹിത്യ അക്കാദമി അവാർഡ്]] നേടി<ref>http://www.mathrubhumi.com/books/awards.php?award=15</ref><ref name="test1">[http://www.keralasahityaakademi.org/ml_aw5.htm നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ].</ref>.
 
== കൃതികൾ ==
27,467

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1371978" എന്ന താളിൽനിന്ന് ശേഖരിച്ചത്