"ഇവൻ മേഘരൂപൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
| name = ഇവൻ മേഘരൂപൻ
| image = Ivan Megharoopan.jpg
| caption = പോസ്റ്റർ
| director = [[പി. ബാലചന്ദ്രൻ]]
| producer = [[പ്രകാശ് ബാരെ]]
[[ഗോപ പെരിയാടൻ]]
[[തമ്പി ആന്റണി]]
| writer = പി. ബാലചന്ദ്രൻ
| narrator =
| starring = [[പ്രകാശ് ബാരെ]]
[[പത്മപ്രിയ]]
[[ശ്വേത മേനോൻ]]
[[രമ്യ നമ്പീശൻ]]
[[ജഗതി ശ്രീകുമാർ]]

| music = [[ശരത്]]
| cinematography = [[രാജീവ് രവി]]
| editing = [[വിനോദ് സുകുമാരൻ]]
| studio = സിലികോൺ മീഡിയ
| distributor =
| narrator distributor =
| released = {{Film date|2012|7|27}}
| runtime =
| country = Indiaഇന്ത്യ
| language = മലയാളം
| budget =
| gross =

[[പി. ബാലചന്ദ്രൻ]] കഥയെഴുതിതിരക്കഥയെഴുതി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''''ഇവൻ മേഘരൂപൻ'''''. [[പ്രകാശ് ബാരെ]], [[പത്മപ്രിയ]], [[ശ്വേത മേനോൻ]], [[രമ്യ നമ്പീശൻ]], [[ജഗതി ശ്രീകുമാർ]] എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ചിരിക്കുന്ന ഈ ചിത്രം [[പി. കുഞ്ഞിരാമൻ നായർ|പി. കുഞ്ഞിരാമൻ നായരുടെ]] ''കവിയുടെ കാല്പാടുകൾ'' എന്ന ആത്മകഥയെ ആസ്പദമാക്കിയുള്ളതാണു്<ref name="Hindu">{{cite news|url=http://www.hindu.com/fr/2010/11/19/stories/2010111950980200.htm|title=Poetic venture|author=P. K. Ajith Kumar|accessdate=2010-11-19|publisher=[[The Hindu]]|location=Chennai, India|date=2010-11-19}}</ref>. നിർമ്മാതാവു കൂടിയായ പ്രകാശ് ബാരെ പ്രധാന കഥാപാത്രമായ കെ.പി. മാധവൻ നായരെ അവതരിപ്പിക്കുന്നു. 2011-ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു<ref>[http://www.mathrubhumi.com/movies/malayalam/287826/ ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം ]</ref>.

==അവലംബം==
{{Reflist}}

==പുറമെ നിന്നുള്ള കണ്ണികൾ==
*{{Official|http://www.megharoopan.com/}}
"https://ml.wikipedia.org/wiki/ഇവൻ_മേഘരൂപൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്