"പ്രേതലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,041 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
<!-- |italic title = (see above) -->
| name = പ്രേതലോകം
| image = <!-- include the file, px and alt: [[പ്രമാണം:എൻ.എൻ.പിള്ളയുടെ സമ്പൂർണ്ണനാടകങ്ങൾ.jpg|200px|alt=Cover]] --> [[പ്രമാണം:എൻ.എൻ.പിള്ളയുടെ സമ്പൂർണ്ണനാടകങ്ങൾ.jpg|200px|alt=Cover]]
| image_caption = പുറംചട്ട
| author = [[എൻ.എൻ. പിള്ള]]
| subject =
| genre =
| publisher = കറന്റ്‌ ബുക്ക്‌സ്‌
| pub_date =
| english_pub_date =
| media_type =
| pages = 1222
| isbn = 81_240_1846_4
| oclc =
| dewey =
 
[[എൻ.എൻ. പിള്ള]] രചിച്ച നാടകമാണ് '''പ്രേതലോകം'''. 1966-ൽ നാടകരചനയ്ക്കുള്ള [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]] ഈ കൃതി നേടിയിട്ടുണ്ട്.<ref>http://www.mathrubhumi.com/books/awards.php?award=14</ref><ref name="test1">[http://www.keralasahityaakademi.org/ml_aw4.htm കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ].</ref>.
 
പ്രേതലോകം എന്ന നാടകത്തോടൊപ്പം കാപാലിക, ഈശ്വരൻ അറസ്‌റ്റിൽ, ക്രോസ്‌ബെൽറ്റ്‌, ആത്മബലി, മരണനൃത്തം, ഗറില്ല, സുപ്രീംകോർട്ട്‌, ദ ജഡ്‌ജ്‌മെന്റ്‌. കണക്കു ചെമ്പകരാമൻ തുടങ്ങിയ ഇരുപത്തിരണ്ട്‌ നാടകങ്ങൾ ഒരുമിച്ച് '''എൻ.എൻ.പിള്ളയുടെ സമ്പൂർണ്ണനാടകങ്ങൾ''' എന്നപേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് <ref>http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?code=6258</ref>
 
==അവലംബം==
27,474

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1370930" എന്ന താളിൽനിന്ന് ശേഖരിച്ചത്