"എം.എസ്. സുബ്ബുലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Srjenish1 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പത�
No edit summary
വരി 1:
{{featured}}{{prettyurl|M.S. Subhalakshmi}}
{{Infobox musical artist
[[പ്രമാണം:Ms subbulakshmi.jpg|thumb|right|എം എസ്‌ സുബ്ബലക്ഷ്മി]]
|name = എം.എസ്. സുബ്ബലക്ഷ്മി
|image = Ms subbulakshmi.jpg
|caption = An [[EMI]] record of Subbulakshmi
|image_size =
|background = solo_singer
|birth_name =
|alias =
|birth_date = {{birth date|1916|9|16|mf=y}}
|birth_place =[[Madurai]], [[Madras Presidency]], [[India]]
|death_date = {{death date and age|2004|12|11|1916|9|16|mf=y}}
|death_place =[[Chennai]], [[Tamil Nadu]], [[India]]
|origin = [[India]]
|instrument =
|genre = [[കർണ്ണാടകസംഗീതം]]
|occupation = Classical Vocalist
|years_active = 1930–2004
|label = HMV
|Spouse = Thiagarajan Sadasivam [[Kalki Sadasivam]]
|associated_acts =
|website =
|current_members =
|past_members =
|Religion = [[Hindu]]
}}
 
'''എം എസ്‌ സുബ്ബലക്ഷ്മി''' ([[സെപ്റ്റംബർ 16]], 1916 - [[ഡിസംബർ 11]], 2004) നിരന്തരമായ സാധനകൊണ്ട്‌ [[കർണ്ണാടക സംഗീതം|കർണ്ണാടക സംഗീതത്തിന്റെ]] ഉയരങ്ങൾ താണ്ടിയ അതുല്യ പ്രതിഭയായിരുന്നു. ''വെങ്കിടേശ്വര സുപ്രഭാതം'' എന്ന കീർത്തനത്തിലൂടെ [[ഇന്ത്യ|ഇന്ത്യക്കാരുടെ]] പ്രഭാതങ്ങളെ സംഗീത സാന്ദ്രമാക്കിയ സുബലക്ഷ്മി മരണംവരെ ഭാരതീയരുടെ സ്നേഹാദരങ്ങൾ പിടിച്ചു പറ്റി. ചലച്ചിത്ര പിന്നണിഗാന മേഖലയിൽ ശ്രദ്ധയൂന്നാതെ ഇത്രയേറെ ജനപ്രീതി നേടിയ സംഗീതപ്രതിഭകൾ ഇന്ത്യയിൽ വിരളമാണ്‌. 'ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങളുടെ കലവറ' എന്നാണ്‌ മുൻ ഇന്ത്യൻ പ്രധാനമന്ത്രി [[രാജീവ്‌ ഗാന്ധി]] ഈ വാനമ്പാടിയെ വിശേഷിപ്പിച്ചത്‌.
 
"https://ml.wikipedia.org/wiki/എം.എസ്._സുബ്ബുലക്ഷ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്