"ചായില്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +interwiki
No edit summary
വരി 1:
{{prettyurl|Vermilion}}
[[File:Pullikkarimkali Face.jpg|right|250px|thumb|ചായില്യം കൊണ്ടുള്ള മുഖത്തെഴുത്ത്]]
{{infobox color|title=ചായില്യം (Vermilion (Cinnabar))|hex=E34234|textcolor=white|
Line 7 ⟶ 8:
 
ഓറഞ്ചു നിറം കലർന്ന ചുവപ്പു നിറത്തിൽ ലഭികുന്ന പ്രകൃതിദത്തമായ ഒരു വർണ്ണകമാണ് '''ചായില്യം''' (ആംഗലേയം: ''Vermilion''). [[തെയ്യം|തെയ്യത്തിന്റെ]] മുഖത്തെഴുത്തിനും ചുവർചിത്രങ്ങൾക്ക് ചുവന്ന നിറം നൽകുന്നതിനും ചായില്യം ഉപയോഗിക്കുന്നു. മെർക്കുറിക് സൾഫൈഡ് എന്ന രാസസംയുക്തമായ ഇതൊരു അസംസ്കൃതവസ്തുകൂടിയാണ്. ശുദ്ധി ചെയ്ത ചായില്യം ശരീരപുഷ്ടി, ക്ഷയം, പാണ്ട്, ശരീരവേദന എന്നീ അസുഖങ്ങൾക്ക് മരുന്നായി ആയുർവ്വേദത്തിലും ഉപയോഗിക്കുന്നു.
 
 
==അവലംബം==
"https://ml.wikipedia.org/wiki/ചായില്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്