"പാപ്പിറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Papyrus}}[[File:Papyrus.jpg|thumb|പാപ്പിറസ്]]
[[ഈജിപ്ത്|ഈജിപ്തിലെ]] ജനങ്ങൾ ആദ്യകാലത്ത് എഴുതാനായി ഉപയോഗിച്ചിരുന്ന മാധ്യമമാണ് '''പാപ്പിറസ്'''. [[Cyperus papyrus|പേപ്പിറസ്]] എന്ന ചെടിയുടെ [[Pith|തണ്ടിൽനിന്നുമാണ്]] [[കടലാസ്|കടലാസുപോലെയുള്ള]] താളുകൾ ഉണ്ടാക്കിയിരുന്നത്. ചുരുളുകളായിട്ടാണ് ഇത് സൂക്ഷിച്ചിരുന്നത്. ചില ചുരുളുകൾക്ക് 12 മീറ്റർ വരെ നീളമുണ്ടായിരുന്നു. നെടുകെ പിളർന്ന പാപ്പിറസ് ചെടിയുടെ തണ്ടിൽ നിന്നും നേർത്ത പാളികളായി മുറിച്ചെടുത്ത് അവയെ പരസ്പരം കൂട്ടിച്ചേർത്താണ് കടലാസിനു പകരം എഴുതാനുള്ള മാധ്യമം ഉണ്ടാക്കിയിരുന്നത്.
[[വർഗ്ഗം:എഴുത്തുപകരണങ്ങൾ]]
 
[[en:Papyrus]]
"https://ml.wikipedia.org/wiki/പാപ്പിറസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്