"കോവിലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Kovilan}}
{{Infobox Person
[[പ്രമാണം:Kovilan.jpeg|right|thumb|250px|കോവിലൻ]]
|name = കണ്ടാണിശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ
|image = Kovilan.jpeg|thumb|300|
|caption = കോവിലൻ
|birth_date = {{Birth-date|9 July 1923|9 ജൂലൈ 1923}}
|birth_place = കണ്ടാണിശ്ശേരി, [[ഗുരുവായൂർ]], [[തൃശ്ശൂർ]]
|death_date = {{death-date|2 June 2010|2 ജൂൺ 2010}}
|death_place = [[കുന്നംകുളം]], [[തൃശ്ശൂർ]]
|other_names = കോവിലൻ
|known_for = ''ഏഴമെടങ്ങൾ'', ''തട്ടകം''
|occupation = [[നോവലിസ്റ്റ്]]
|nationality = ഇന്ത്യൻ
}}
 
[[മലയാളം|മലയാളത്തിലെ]] പ്രശസ്തനായ നോവലിസ്റ്റായിരുന്നു '''കോവിലൻ''' എന്ന [[തൂലികാ നാമം|തൂലികാനാമത്തിൽ]] അറിയപ്പെടുന്ന '''കണ്ടാണിശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ''' ([[1923]] [[ജൂലൈ 9]] - [[2010]] [[ജൂൺ 2]]), . 2006-ൽ കേരള സർക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ [[എഴുത്തച്ഛൻ പുരസ്കാരം]] മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു.
 
"https://ml.wikipedia.org/wiki/കോവിലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്