"അരുന്ധതി റോയ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
</ref> [[ഇ.കെ. നായനാർ]], [[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌]], [[അയ്ജാസ് അഹമ്മദ്]] തുടങ്ങിയ പ്രശസ്ത [[കമ്മ്യൂണിസ്റ്റ്]] നേതാക്കൾ ഈ കൃതിയെ കമ്മ്യൂണിസ്റ്റ് വിരുദ്ധമെന്നും, ലൈംഗിക [[അരാജകത്വം]] നിറഞ്ഞത് എന്നും മുദ്രകുത്തി. ''[[ബൂർഷ്വാ]] സമൂഹത്തിലെ അപചയത്തിന്റെ [[സാഹിത്യം]]'' എന്നാണ് [[ഇ. എം. എസ്. നമ്പൂതിരിപ്പാട്]] ഈ കൃതിയെ വിലയിരുത്തിയത്<ref>അരുന്ധതിയുടെ അത്ഭുത ലോകം, ന്യൂ ഇൻഡ്യൻ ബുക്സ്</ref> <ref>അരുന്ധതി റോയ്, കൃതിയും കാഴ്ച്ചപ്പാടും, മൾബറി ISBN 81-240-0515-X</ref>
 
[[ചിന്ന വിഷയത്തിൻവിഷയങ്ങളിൻ കടവുൾ]] എന്ന പേരിൽ പുസ്തകത്തിന്റെ തമിഴ് പരിഭാഷ പുറത്തിറക്കുണ്ട്.
 
== സാമൂഹ്യ പ്രവർത്തനം ==
"https://ml.wikipedia.org/wiki/അരുന്ധതി_റോയ്" എന്ന താളിൽനിന്ന് ശേഖരിച്ചത്