"ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
[[കേരളം|കേരളത്തിലെ]] [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലുള്ള]] ഒരു ചെറിയ പട്ടണമാണ് ചിറയൻ‌കീഴ്. [[തിരുവനന്തപുരം|തിരുവനന്തപുരത്തുനിന്നും]] 33 കിലോമീറ്റർ അകലെയായാണ് ചിറയൻ‌കീഴ് സ്ഥിതിചെയ്യുന്നത്.
 
ചിറയങ്കീഴിനടുത്താണ്‌ ചരിത്രപ്രസിദ്ധമായ [[അഞ്ചുതെങ്ങു കോട്ട]].(7 കി.മീ).[[കുമാരനാശാൻ|മഹാകവി കുമാരനാശാൻ]] ജനിച്ച [[കായിക്കര]], ചിറയൻകീഴിനും [[വർക്കല|വർക്കലയ്‌ക്കും]] ഇടയിലാകുന്നു.[[വാമനപുരം പുഴ|വാമനപുരം നദി]] നദി ചിറയൻകീഴു വച്ച്‌ കടലിൽ[[അറബിക്കടൽ|അറബിക്കടലിൽ]] പതിയ്‌ക്കുന്നു.
 
== ചരിത്രം ==
==ഭൂമിശാസ്ത്രം==
[[തിരുവനന്തപുരം വിമാനത്താവളം|തിരുവനന്തപുരം വിമാനത്താവളമാണ്]] ഏറ്റവും അടുത്തുള്ള വിമാനത്താവളം. ചിറയിൻ‌കീഴ് റെയിൽ‌വേസ്റ്റേഷൻ കൊല്ലം-തിരുവനന്തപുരം റെയിൽ പാതയിലാണ്. [[കൊല്ലം]], [[ആറ്റിങ്ങൽ]], [[തിരുവനന്തപുരം]], [[കണിയാപുരം]] എന്നിവിടങ്ങളിൽ നിന്ന് ചിറയൻ‌കീഴിലേക്ക് യാത്രാബസ്സുകൾ ഓടുന്നുണ്ട്.
 
== സാംസ്കാരികം ==
"https://ml.wikipedia.org/wiki/ചിറയിൻകീഴ്" എന്ന താളിൽനിന്ന് ശേഖരിച്ചത്