"നവ്വാട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
ഒട്ടേറെ ശബ്ദകാണ്ഡങ്ങളും പ്രത്യങ്ങളും ചേർന്ന് അർത്ഥം തിങ്ങിയ ദീർഘപദങ്ങളുടെ നിർമ്മിതി സാദ്ധ്യമായ ഈ ഭാഷയുടെ രൂപഘടന സങ്കീർണ്ണമാണ്. മദ്ധ്യ-അമേരിക്കയിലെ ഇതരഭാഷകളുമായുള്ള നൂറ്റാണ്ടുകളിലെ സഹവാസത്തിനിടെ ആ ഭാഷകളുടെ വലിയ സ്വാധീനം നവ്വാട്ടിലിൽ കടന്നുകൂടിയിട്ടുണ്ട്.
 
നവ്വാട്ടിലിലെ ഒട്ടേറെ വാക്കുകൾ [[സ്പാനിഷ്]] ഭാഷയിലൂടെ ലോകത്തിലെ നൂറുകണക്കിന് ഇതര ഭാഷകളിൽ എത്തിയിരിക്കുന്നു. ഇവയിൽ മിക്കവയും തദ്ദേശീയമായ സസ്യ-ജന്തുനാമങ്ങളും മറ്റുമാണ്. [[തക്കാളി|ടൊമാറ്റോ]], [[വെണ്ണപ്പഴം|അവക്കാഡോ]], ചായോട്ടെ, [[മുളക്|ചില്ലി (മുളക്)]], [[ചോക്കലേറ്റ്]] തുടങ്ങിയ സസ്യനാമങ്ങളും [[അക്സെലോട്ടിൽഅക്സോലോട്ടൽ]], കയോട്ടി തുടങ്ങിയ ജന്തുനാമങ്ങളും ഇത്തരം വാക്കുകളിൽ പെടുന്നു.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/നവ്വാട്ടിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്