"അലക്സിയസ് II" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox monarch |name =അലക്സിയസ് II |succession =Emperor of the ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: an, bg, ca, cs, de, el, es, fa, fi, fr, gl, hu, it, ja, ko, la, nl, pl, pt, ro, ru, sr, sv, th, tr, uk, zh; cosmetic changes
വരി 25:
ബൈസാന്തിയൻ [[ചക്രവർത്തി|ചക്രവർത്തിയായിരുന്നു]] '''അലക്സിയസ് II'''. മാനുവൽ കൊംനേനസ് ഒന്നാമന്റെയും [[അന്ത്യോഖ്യ|അന്ത്യോഖ്യയിലെ]] റയ്മോണ്ട് രാജകുമാരന്റെ പുത്രി മേരിയുടെയും പുത്രനായി 1169-ൽ അലക്സിയസ് കോംനേനസ് ജനിച്ചു.
 
== ചരിത്രം ==
 
[[പിതാവ്]] 1180 [[സെപ്റ്റംബർ|സെപ്റ്റബർ]] 14-ന് നിര്യാതനായി. തുടർന്ന് 11 വയസ്സുമാത്രം പ്രായമുള്ള അലക്സിയസ് II ചക്രവർത്തിയായി; [[മാതാവ്|മാതാവായ]] മേരി റീജന്റായി ഭരണം ആരംഭിച്ചു. മാനുവലിന്റെ ഒരു ബന്ധുവായ അലക്സിയസ് എന്നൊരാളെ ''പ്രോട്ടോസെബസ്റ്റസ്'' (പ്രതിനിധി) ആയി പുതിയ റീജന്റ് നിയമിച്ചു. ഇദ്ദേഹത്തിന്റെ ഭരണം പൊതുജനങ്ങൾക്കു ഹിതമായില്ല. അലക്സിയസ് ചക്രവർത്തിയുടെ സഹോദരിയായ മേരിയും അവരുടെ ഭർത്താവായ മോണ്ട് ഫെറാറ്റിലെ റാനിയറും കൂടി ഈ ഭരണം അവസാനിപ്പിക്കാൻ നടത്തിയ ശ്രമം വിജയിച്ചില്ല. 1182 [[മേയ്|മേയിൽ]] [[തലസ്ഥാനം|തലസ്ഥാനത്തുടനീളം]] കലാപമുണ്ടായി. ഈ അവസരം തനിക്കനുകൂലമായി പ്രയോജനപ്പെടുത്താൻ മാനുവൽ I ന്റെ (1143-80) സഹോദരനായ അൻഡ്രോണിക്കസ് കൊംനേനസ് എത്തി; ''പ്രോട്ടോസെബസ്റ്റസായ'' അലക്സിയസിനെ ബന്ധനസ്ഥനാക്കിയശേഷം അന്ധനാക്കി. ചക്രവർത്തിയായ അലക്സിയസ് II ന്റെ രക്ഷാകർതൃത്വം ആൻഡ്രോണിക്കസ് ഏറ്റെടുത്തു. രാജമാതാവായ മേരിയെ വധിക്കാനുള്ള കല്പനയിൽപ്പോലും അലക്സിയസ് ചക്രവർത്തിക്ക് ഒപ്പുവയ്ക്കേണ്ടിവന്നു. 1183-ൽ അൻഡ്രോണിക്കസ് സഹചക്രവർത്തിയായി; അധികം വൈകാതെ അലക്സിയസ് വധിക്കപ്പെട്ടു (1183). അദ്ദേഹത്തിന്റെ യുവവിധവയായ ആഗ്നസിനെ (ഫ്റാൻസിലെ ലൂയി VII-ന്റെ പുത്രി) [[അൻഡ്രോണിക്കസ്]] വിവാഹം കഴിച്ചു.
 
== പുറത്തേക്കുള്ള കണ്ണികൾ ==
*http://www.roman-emperors.org/alexiicom.htm
*http://www.britannica.com/EBchecked/topic/14564/Alexius-II-Comnenus
വരി 36:
{{സർവ്വവിജ്ഞാനകോശം|അലക്സിയസ്_II_(1169_-_1183)|അലക്സിയസ് II (1169 - 1183)}}
 
[[an:Aleixo II Comneno]]
[[bg:Алексий II Комнин]]
[[ca:Aleix II Comnè]]
[[cs:Alexios II. Komnenos]]
[[de:Alexios II. (Byzanz)]]
[[el:Αλέξιος Β´ Κομνηνός]]
[[en:Alexios II Komnenos]]
[[es:Alejo II Comneno]]
[[fa:آلکسیوس دوم]]
[[fi:Aleksios II Komnenos]]
[[fr:Alexis II Comnène]]
[[gl:Aleixo II Comneno]]
[[hu:II. Alexiosz bizánci császár]]
[[it:Alessio II di Bisanzio]]
[[ja:アレクシオス2世コムネノス]]
[[ko:알렉시오스 2세]]
[[la:Alexius II Comnenus]]
[[nl:Alexios II Komnenos]]
[[pl:Aleksy II Komnen]]
[[pt:Aleixo II Comneno]]
[[ro:Alexios II Comnen]]
[[ru:Алексей II Комнин]]
[[sr:Алексије II Комнин]]
[[sv:Alexios II Komnenos]]
[[th:จักรพรรดิอเล็กซิออสที่ 2 โคมเนนอส]]
[[tr:II. Aleksios Komnenos]]
[[uk:Олексій II Комнін]]
[[zh:阿历克塞二世]]
"https://ml.wikipedia.org/wiki/അലക്സിയസ്_II" എന്ന താളിൽനിന്ന് ശേഖരിച്ചത്