"ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Dalith Human Rights Movement}}
[[കേരളം|കേരളത്തിലെ]] ദളിത് മേഖലയിൽ പ്രവത്തിക്കുന്ന ഒരു സംഘടനയാണ് '''ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ്''' ('''ഡി.എച്.ആർ.എം'''). മനുഷ്യാവകാശ സംഘടന എന്നവകാശപ്പെടുന്ന ഈ സംഘടന സമീപകാലത്തു [[വർക്കല|വർക്കലയിൽ]] നടന്ന ഒരു കൊലപാതകത്തിന്റെ പേരിൽ കേരളാ പോലീസിന്റെ കർശന നിരീക്ഷണത്തിലാണു. <ref> {{cite web |title=വർക്കല കൊലപാതകം: മുഖ്യപ്രതികൾ പിടിയിൽ |url=http://www.mathrubhumi.com/extras/special/story.php?id=57790 |publisher=മാതൃഭൂമി |language=മലയാളം }} </ref><ref> {{cite web |title=Kerala Dalit group under scanner: Police |url=http://newindianexpress.com/states/kerala/article157628.ece |publisher=The New Indian Express |language=Englishഇംഗ്ലീഷ് |date=28 |month=സെപ്റ്റംബർ |year=2009 }} </ref>
 
1997-ൽ [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വടക്കൻ പറവൂർ|വടക്കൻ പറവൂരിൽ]] ഒരു [[സോപ്പ്]] നിർമ്മാണ യൂണിറ്റായിട്ടായിരുന്നു ഈ സംഘടനയുടെ തുടക്കം<ref name="മാതൃഭൂമി ദിനപത്രം">[http://www.mathrubhumi.com/php/newFrm.php?news_id=1254351&n_type=NE&category_id=3&Farc=T മാതൃഭൂമി ദിനപത്രം. 2009 സെപ്റ്റംബർ 29. പുറം 5.]</ref>. വർക്കലയിൽ സി.പി.ഐ.എമ്മിന്റെ സജീവ പ്രവർത്തകനായിരുന്ന ദാസ് കെ വർക്കലയുടെ നേതൃത്വത്തിലാണ് 2005ൽ വർക്കലയിൽ ഡി.എച്ച്.ആർ.എം രൂപികരിക്കുന്നത്.<ref name="ഡൂൽന്യൂസ്"> {{cite web |first=ബൈജു |last=ജോൺ |title=കേരളം ആഘോഷിച്ച ദളിത് തീവ്രവാദത്തിന് എന്ത് സംഭവിച്ചു? അന്വേഷണം |url=http://www.doolnews.com/baiju-john-on-medias-and-cpim-ajenda-to-curtail-dhrm-malayalam-news-687.html |publisher=ഡൂൽന്യൂസ് |language=മലയാളം |date=2 |month=ജൂൺ |year=2012 }} </ref> എറണാകുളത്ത്‌ 1955ൽ തിരുകൊച്ചി ധർമ ശാസ്‌ത്ര സംഘങ്ങളുടെ രജിസ്റ്റർ നിയമപ്രകാരം 2007ൽ രജിസ്റ്റർ ചെയ്യപെട്ടു. പട്ടിക ജാതി വർഗങ്ങളുടെ ക്ഷേമവും സാമൂഹിക പുരോഗതിയുമായിരുന്നു ലക്ഷ്യം. അവരനുഭവിക്കുന്ന ജാതീയമായ പീഡനങ്ങൾക്കും അസമത്വങ്ങൾക്കും ശാശ്വത പരിഹാരമുണ്ടാക്കാൻ പ്രവർത്തിക്കുമെന്നുമാണ്‌ അതിന്റെ നിയമാവലികളിൽ പറയുന്നത്‌.<ref name="ബൂലോകം"> {{cite web |first=ഹംസ |last=ആലുങ്ങൽ |title= ഭീതിയൊഴിയാതെ ഇന്നും ദളിത്‌ കോളനികൾ |url=http://boolokam.com/archives/6423 |publisher=ബൂലോകം }} </ref> മദ്യത്തിനും മയക്കുമരുന്നിനുമെതിരായ പ്രചരണങ്ങളാണ് സംഘടനയെ ദലിത് കോളനികളിൽ ശക്തിപ്പെടുത്തിയത്. നുറ് കണക്കിന് കടുംബങ്ങളെ ലഹരി വിമുക്തമാക്കിമാറ്റി സ്ത്രികളുടെ സ്വീകാര്യത നേടി.<ref name="ഡൂൽന്യൂസ്"/> ഈ സംഘടനയുടെ പ്രവർത്തനം തീവ്രവാദപരമാണെന്ന് ആരോപണങ്ങളുണ്ട്.<ref> {{cite web |title=Kerala Dalit group under scanner: Police |url=http://www.hindustantimes.com/India-news/Kerala/Kerala-Dalit-group-under-scanner-police/Article1-459116.aspx |publisher=Hindustan Times |language=Englishഇംഗ്ലീഷ് |date=29 |month=സെപ്റ്റംബർ |year=2009 }} </ref>
 
==ഘടന==
"https://ml.wikipedia.org/wiki/ദളിത്_ഹ്യൂമൻ_റൈറ്റ്സ്_മൂവ്മെന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്