"വയലാർ പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Vayalar Award}}
{{ആധികാരികത}}
മലയാള സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പുരസ്കാരമാണ് '''വയലാർ പുരസ്കാരം'''. മലയാളത്തിലെ ഒരു കവിയായിരുന്ന [[വയലാർ രാമവർമ്മ|വയലാർ രാമവർമ്മയുടെ]] ഓർമ്മയ്ക്കായിട്ടാണ് ഈ പുരസ്കാരം രൂപവത്കരിച്ചത്. [[എഴുത്തുകാർ|എഴുത്തുകാരും]] [[സാംസ്കാരിക നായകന്മാർ|സാംസ്കാരിക നായകന്മാരും]] അടങ്ങുന്ന സമിതി നിർദ്ദേശിക്കുന്ന കൃതികളിൽ നിന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയാണ് വയലാർ അവാ‍ർഡ് നിശ്ചയിക്കുന്നത്. [[സർഗസാഹിത്യം|സർഗസാഹിത്യത്തിനുള്ള]] ഈ അവാർഡ് 1977ലാണ് ആരംഭിച്ചത്.<ref name=mathru1>[{{cite news |title = വയലാർ അവാർഡ്|url = http://www.mathrubhumi.com/books/story.php?id=170&cat_id=519|publisher=മാതൃഭൂമി|date=സെപ്തംബർ വയലാർ2, അവാർഡ്2010|accessdate ]=ജൂലൈ 24, 2012|language =}}</ref>. 25,000 രൂപയും [[കാനായി കുഞ്ഞിരാമൻ]] വെങ്കലത്തിൽ തീർത്ത ശില്പവുമാണ് പുരസ്‌കാരം.
 
== വയലാർ അവാർഡ് ലഭിച്ച കൃതികളും അവയുടെ കർത്താക്കളും ==
"https://ml.wikipedia.org/wiki/വയലാർ_പുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്