"ചുഴറ്റുബലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
 
ഇവിടെ :
:'''τ''' : സദിശ ചുഴറ്റുബലവും, ''τ'' ചുഴറ്റുബലത്തിന്റെ കേവലവിലയും.
:'''r''' : [[സ്ഥാനാന്തരം|സ്ഥാനാന്തര]] സദിശരാശി. (ചുഴറ്റുബലം അളക്കപ്പെടുകയും ബലം പ്രയോഗിക്കപ്പെടുകയും ചെയ്യുന്ന ബിന്ദുക്കൾക്കിടക്കുള്ള ദൂരം.), ''r'' ഉത്തോലകത്തിന്റെ നീളം
:'''F''' : [[ബലം|സദിശ ബലരാശിയും]], ''F'' [[ബലം|ബലത്തിന്റെ]] കേവലവിലയും.
: [[സദിശ ഗുണനം|സദിശ ഗുണനത്തെ]] സൂചിപ്പിക്കുന്നു
:''θ'' : [[ബലം|ബലത്തിന്റേയും]] [[സ്ഥാനാന്തരം|സ്ഥാനാന്തരത്തിന്റേയും]] ഇടക്കുള്ള [[കോൺ|കോണളവ്]].
 
ഉത്തോലകത്തിന്റെ നീളം വളരെ പ്രധാനപ്പെട്ടതാണ്. ഈ നീളമാണ് വിവിധ തരം [[ഉത്തോലകം|ഉത്തോലകങ്ങൾ]], [[കപ്പി|കപ്പികൾ]], [[പൽച്ചക്രം|പൽച്ചക്രങ്ങൾ]], [[ലഘുയന്ത്രം|ലഘുയന്ത്രങ്ങൾ]] എന്നിവയിൽ [[യാന്ത്രിക കാര്യലാഭം]] നൽകുന്നത്.
 
 
"https://ml.wikipedia.org/wiki/ചുഴറ്റുബലം" എന്ന താളിൽനിന്ന് ശേഖരിച്ചത്