"കാസനോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 113:
 
== വശീകരണകല ==
ബഹുമുഖസ്വഭാവമുള്ള ഒരു സങ്കീർണ്ണവ്യക്തിത്വമായിരുന്നു കാസനോവയുടേതെങ്കിലും വിഷയലോലുപതയായിരുന്നു അതിന്റെ മുഖമുദ്ര. ഇന്ദ്രിയങ്ങൾക്കു സുഖം നൽകുന്നവയെ പിന്തുടരുകയെന്നത് ജീവിതത്തിലെ പ്രധാന ധർമ്മമായി താൻ എന്നും കരുതിയെന്നും അതിനേക്കാൾ പ്രാധാന്യം മറ്റൊന്നിനും കല്പിച്ചില്ലെന്നും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. താൻ എതിർലിങ്കത്തിൽഎതിർലിംഗത്തിൽ പെട്ടവർക്കുവേണ്ടി ജനിച്ചവനാണെന്ന് അദ്ദേഹം വിശ്വസിച്ചു.<ref>കാസനോവ (2006), പുറം 20.</ref>
 
 
"https://ml.wikipedia.org/wiki/കാസനോവ" എന്ന താളിൽനിന്ന് ശേഖരിച്ചത്