"കാൾ ലിനേയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Correcting a few pronunciations
→‎ജീവിതരേഖ: pronunciation reference -- www.forvo.com
വരി 31:
ലിനേയസിന്റെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭൂരിഭാഗവും [[ഉപ്സാല സർ‌വകലാശാല|ഉപ്സാല സർ‌വകലാശാലയിൽ]] വെച്ചായിരുന്നു. 1730 മുതലേ അദ്ദേഹം അവിടെ [[സസ്യശാസ്ത്രം]] പഠിപ്പിക്കുവാൻ തുടങ്ങി. 1735–1738 കാലയളവിൽ പഠനത്തിനായി വിദേശത്ത്‌പോയി. [[നെതർലാന്റ്സ്|നെതർലാന്റ്സിലായിരിക്കുമ്പോൾ]] അദ്ദേഹം തന്റെ [[സിസ്റ്റെമ നാച്ചുറേ]] എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചു. പിന്നീട് സ്വീഡനിലേക്ക് മടങ്ങി അപ്പ്‌സല സർ‌വകലാശാലയിൽ സസ്യശാസ്ത്ര അദ്ധ്യാപകനായി. 1740കളിൽ സസ്യങ്ങളേയും ജന്തുക്കളേയും കണ്ടെത്തുന്നതിനും വർഗ്ഗീകരിക്കുന്നതിനുമായി സ്വീഡനിൽ യാത്രചെയ്യുന്നതിനായി ലിനേയസ് പലപ്രാവശ്യം അയക്കപ്പെട്ടു. 1750കളിലും 60കളിലും സസ്യങ്ങളെയും ജന്തുക്കളെയും ധാതുക്കളേയും ശേഖരിച്ച് വർഗ്ഗീകരിക്കുന്നതു തുടരുകയും, കണ്ടെത്തലുകൾ പല പതിപ്പുകളിലായി പ്രസിദ്ധീകരിക്കുകയും ചെയ്തു. അന്തരിക്കുന്ന സമയത്ത് ഇദ്ദേഹം യൂറോപ്പിലെങ്ങും പ്രശസ്തനും അക്കാലത്തെ ഏറ്റവും ജനസമ്മതരായ ശാസ്ത്രജ്ഞരിൽ ഒരാളുമായിത്തീർന്നിരുന്നു.
 
[[ഫ്രാൻസ്|ഫ്രെഞ്ച്]] തത്ത്വചിന്തകനായ [[ജീൻഴോൺ-ജാക്വസ്ഴാക് റൂസോറൂസ്സോ]] ലിനേയസിന് ഇങ്ങനെയൊരു സന്ദേശമയച്ചു: "ഈ ലോകത്തിൽ അദ്ദേഹത്തേക്കാൾ മഹാനായൊരു മനുഷ്യനെ എനിക്കറിയില്ലെന്ന് അദ്ദേഹത്തോടു പറയുക." [[ജർമനി|ജർമൻ]] സാഹിത്യകാരനായ [[ജൊഹാൻയോഹാൻ വുൾഫ്രാങ്വോൾഫ്ഗാങ് വോൺ ഗോട്ടിഗ്വേറ്റെ]] ഇങ്ങനെ എഴുതി: "[[ഷേക്സ്പിയർ|ഷേക്സ്പിയറിനേയും]] സ്പിനോസയേയും മാറ്റിനർത്തിയാൽ, മരണമടഞ്ഞ വ്യക്തികളിൽ മറ്റാരും എന്നെ ഇത്രയധികം സ്വാധീനിച്ചിട്ടില്ല." സ്വീഡിഷ് സാഹിത്യകാരനായ [[ഓഗസ്റ്റ് സ്ട്രിൻഡ്ബെർഗ്]] ഇങ്ങനെ എഴുതി: "ലിനേയസ് യഥാർത്ഥത്തിൽ പ്രകൃശാസ്ത്രജ്ഞനായി മാറിയ ഒരു കവിയാണ്."
 
'''L.''' എന്നാണ് ലിനേയസ് കണ്ടെത്തിയ സ്പീഷിസുകളിൽ ഉപയോഗിക്കുന്ന ചുരുക്കപ്പേര്.
"https://ml.wikipedia.org/wiki/കാൾ_ലിനേയസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്