"കാൾ ലിനേയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: uz:Carl Linnaeus
Correcting a few pronunciations
വരി 4:
| image = Carl von Linné.jpg
| image_width = 230px
| caption = ''കാൾ വോൺഫൊൺ ലിനിയ'', [[അലക്സാണ്ടർ റോസ്‌ലിൻ]], 1775. ഇപ്പോൾ [[റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസെസ്|റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസെസിൽ]] പ്രദര്ശിപ്പിച്ചിരിക്കുന്നു.
| birth_date = {{birth date|1707|5|13|mf=y}} (see<br />article note:<ref name="birthday">“Carl Linnaeus was born in Råshult, Småland, in 1707 on May 13th (Old Style) or 23rd according to our present calendar.” Citation: ''[http://www.linnaeus.uu.se/online/life/4_0.html Linnaeus the child]'' by [http://www.uu.se/english/ Uppsala University]. "Old Style" in the cited text refers to the [[Swedish calendar]].</ref>)
| birth_place = [[Råshult]], [[Älmhult Municipality|Älmhult]], [[Sweden]]
വരി 13:
| field = [[ജന്തുശാസ്ത്രം]], [[വൈദ്യശാസ്ത്രം]], [[സസ്യശാസ്ത്രം]]
| work_institutions =
| alma_mater = [[അപ്പ്‌സലഉപ്സാല സർ‌വകലാശാല]]</br>[[ഹാർഡെർ‌വിജ്ക് സർ‌വകലാശാല]]
| doctoral_advisor =
| doctoral_students =
വരി 22:
| footnotes = Linnaeus adopted the name Carl von Linné after his 1761 [[Swedish House of Knights|ennoblement]] awarded him the title [[von]]. He is the father of [[Carolus Linnaeus the Younger]].
}}
'''കാൾ ലിനേയസ്''' ([[സ്വീഡിഷ്]]: കാൾ ഫൊൺ ലിനിയ , [[ലാറ്റിൻ]]: കറൊലസ്കരോലുസ് ലിനേയസ്ലിന്നേയുസ്) ഒരു [[സ്വീഡൻ|സ്വീഡിഷ്]] [[സസ്യശാസ്ത്രം|സസ്യശാസ്ത്രജ്ഞനും]] [[ഭിക്ഷഗ്വരൻ|ഭിക്ഷഗ്വരനും]] [[ജന്തുശാസ്ത്രം|ജന്തുശാസ്ത്രഞനുമായിരുന്നു]]. ([[മേയ് 13]], [[1707]] – [[ജനുവരി 10]], [[1778]]). സ്ഥാനപ്പേര് കാൾ വോൺ ലിനിയ. ആധുനിക [[ദ്വിനാമ സമ്പ്രദായം|ദ്വിനാമ സമ്പ്രദായത്തിന്]] അടിത്തറയിട്ട ഇദ്ദേഹമാണ് [[ടാക്സോണമി|ടാക്സോണമിയുടെ]] പിതാവായി അറിയപ്പെടുന്നത്. സസ്യങ്ങളേയും ജന്തുക്കളേയും അവയുടെ പൊതുവായ പ്രത്യേകതകളെ അടിസ്ഥാനമാക്കി [[മനുഷ്യൻ|ഹോമോ സാപിയൻസ്]] എന്ന മനുഷ്യൻ അടക്കം ഉൾക്കൊള്ളുന്ന രണ്ടു ഭാഗങ്ങളുള്ള ഒരു നാമകരണരീതി 1735-ൽ‌ ഇദ്ദേഹം മുന്നോട്ടുവെച്ചു.<ref name=geo>GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article: GEOSCOPE - The Man who Brought Order to Life, Page no. 24</ref>.
ജീവജാലങ്ങളെ ആദ്യമായി പക്ഷികളും മൃഗങ്ങളുമായിട്ട് തരംതിരിച്ചത് ഇദ്ദേഹമാണ്
 
വരി 29:
തെക്കൻ [[സ്വീഡൻ|സ്വീഡനിലെ]] [[സ്മോൾലാന്റ്|സ്മൊൾലാന്റിലെ]] ഒരു ഗ്രാമപ്രദേശത്താണ് ലിനേയസ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവായിരുന്നു അവരുടെ കുടുംബപരമ്പരയിൽ ആദ്യമായി സ്ഥിരമായ അവസാന നാമം സ്വീകരിച്ചത്. പൂർ‌വികരാകട്ടെ [[സ്കാൻഡിനേവിയൻ രാജ്യം|സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ]] നിലനിന്നിരുന്ന, പിതാവിന്റെ നാമം മക്കൾക്ക് ലഭിക്കുന്ന നാമകരണരീതിയായിരുന്നു പിന്തുടർന്നത്. ലിനേയസിൻറെ പിതാവ് ലാറ്റിൻ രൂപത്തിലുള്ള ലിനേയസ് എന്ന കുടുംബപ്പേര് സ്വീകരിച്ചത് കുടുംബവീട്ടിലെ വളപ്പിലുള്ള ഒരു വൻ [[ലിൻഡൻ|ലിൻഡൻ മരവുമായി]] ബന്ധപ്പെടുത്തിയാണ്.
 
ലിനേയസിന്റെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭൂരിഭാഗവും [[അപ്പ്‌സലഉപ്സാല സർ‌വകലാശാല|അപ്പ്‌സലഉപ്സാല സർ‌വകലാശാലയിൽ]] വെച്ചായിരുന്നു. 1730 മുതലേ അദ്ദേഹം അവിടെ [[സസ്യശാസ്ത്രം]] പഠിപ്പിക്കുവാൻ തുടങ്ങി. 1735–1738 കാലയളവിൽ പഠനത്തിനായി വിദേശത്ത്‌പോയി. [[നെതർലാന്റ്സ്|നെതർലാന്റ്സിലായിരിക്കുമ്പോൾ]] അദ്ദേഹം തന്റെ [[സിസ്റ്റെമ നാച്ചുറേ]] എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചു. പിന്നീട് സ്വീഡനിലേക്ക് മടങ്ങി അപ്പ്‌സല സർ‌വകലാശാലയിൽ സസ്യശാസ്ത്ര അദ്ധ്യാപകനായി. 1740കളിൽ സസ്യങ്ങളേയും ജന്തുക്കളേയും കണ്ടെത്തുന്നതിനും വർഗ്ഗീകരിക്കുന്നതിനുമായി സ്വീഡനിൽ യാത്രചെയ്യുന്നതിനായി ലിനേയസ് പലപ്രാവശ്യം അയക്കപ്പെട്ടു. 1750കളിലും 60കളിലും സസ്യങ്ങളെയും ജന്തുക്കളെയും ധാതുക്കളേയും ശേഖരിച്ച് വർഗ്ഗീകരിക്കുന്നതു തുടരുകയും, കണ്ടെത്തലുകൾ പല പതിപ്പുകളിലായി പ്രസിദ്ധീകരിക്കുകയും ചെയ്തു. അന്തരിക്കുന്ന സമയത്ത് ഇദ്ദേഹം യൂറോപ്പിലെങ്ങും പ്രശസ്തനും അക്കാലത്തെ ഏറ്റവും ജനസമ്മതരായ ശാസ്ത്രജ്ഞരിൽ ഒരാളുമായിത്തീർന്നിരുന്നു.
 
[[ഫ്രാൻസ്|ഫ്രെഞ്ച്]] തത്ത്വചിന്തകനായ [[ജീൻ-ജാക്വസ് റൂസോ]] ലിനേയസിന് ഇങ്ങനെയൊരു സന്ദേശമയച്ചു: "ഈ ലോകത്തിൽ അദ്ദേഹത്തേക്കാൾ മഹാനായൊരു മനുഷ്യനെ എനിക്കറിയില്ലെന്ന് അദ്ദേഹത്തോടു പറയുക." [[ജർമനി|ജർമൻ]] സാഹിത്യകാരനായ [[ജൊഹാൻ വുൾഫ്രാങ് വോൺ ഗോട്ടി]] ഇങ്ങനെ എഴുതി: "[[ഷേക്സ്പിയർ|ഷേക്സ്പിയറിനേയും]] സ്പിനോസയേയും മാറ്റിനർത്തിയാൽ, മരണമടഞ്ഞ വ്യക്തികളിൽ മറ്റാരും എന്നെ ഇത്രയധികം സ്വാധീനിച്ചിട്ടില്ല." സ്വീഡിഷ് സാഹിത്യകാരനായ [[ഓഗസ്റ്റ് സ്ട്രിൻഡ്ബെർഗ്]] ഇങ്ങനെ എഴുതി: "ലിനേയസ് യഥാർത്ഥത്തിൽ പ്രകൃശാസ്ത്രജ്ഞനായി മാറിയ ഒരു കവിയാണ്."
വരി 72:
 
== അംഗീകാരങ്ങളും സ്ഥാനങ്ങളും ==
1761-ൽ സ്വീഡൻ രാജാവ് '''കാൾ വോൻഫൊൻ ലിന്നേ''' എന്ന പേരിൽ പ്രഭുസ്ഥാനം നൽകി ലിനേയസിനെ ആദരിച്ചു. യുറോപ്പിലെമ്പാടുമുള്ള പണ്ഡിതരും വിദ്യാർത്ഥികളും അദ്ദേഹത്തിന്‌ ഒട്ടേറെ അംഗീകാരങ്ങൾ നൽകിയിട്ടുണ്ട്. [[സ്വീഡിഷ് ശാസ്ത്ര അക്കാദമി|സ്വീഡിഷ് ശാസ്ത്ര അക്കാദമിയുടെ]] സ്ഥാപകരിൽ ഒരാളായിരുന്ന ലിനേയസ് അതിന്റെ ആദ്യത്തെ അദ്ധ്യക്ഷൻ കൂടിയായിരുന്നു. നല്ല ഒരു അദ്ധ്യാപകനായിരുന്ന ലിനേയസ് രണ്ടു പതിറ്റാണ്ടോളം അപ്പ്‌സലഉപ്സാല സർവകലാശാലയിൽ ജന്തുശാസ്ത്രത്തിന്റേയും വൈദ്യശാസ്ത്രത്തിന്റേയും പ്രൊഫസാറായിരുന്നുപ്രൊഫസറായിരുന്നു. ഇതിനു പുറമേ [[അപ്പ്‌സലഉപ്സാല സസ്യശാസ്ത്രോദ്യാനം|അപ്പ്‌സലഉപ്സാല സസ്യശാസ്ത്രോദ്യാനത്തിന്റെ]] ഡയറക്റ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
 
== അന്ത്യം ==
"https://ml.wikipedia.org/wiki/കാൾ_ലിനേയസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്