"കൊക്ക-കോള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
കൊക്ക-കോള കമ്പനിയുടെ അഭിപ്രായത്തില്‍, കൊക്ക-കോളയുടെ രാസഘടന ലോകത്തിലെ ഏറ്റവും ഗോപ്യമായി സൂക്ഷിക്കപ്പെട്ടിട്ടുള്ള ഒരു വാണിജ്യ രഹസ്യമാണ്. വളരെ കുറച്ചു ഉദ്യോഗസ്ഥര്‍ക്കു മാത്രമേ, ശരിയായ രാസഘടന അറിയാവൂ എന്നാണ് കരുതപ്പെടുന്നത്‌. ഏണസ്റ്റ്‌ വൂഡ്രഫ്‌ എന്ന മുന്‍‌മേധാവി, ശ്രദ്ധാപൂര്‍വം വളര്‍ത്തിയെടുത്ത ഒരു വിപണന തന്ത്രം കൂടിയാണിത്‌. "7X" എന്നറിയപ്പെടുന്ന ഒരു രഹസ്യ ചേരുവ, കൊക്ക-കോളയില്‍ ഉണ്ട്‌ എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്‌. ഈ ചേരുവ എന്താണെന്നത്‌, ബാഹ്യലോകത്തിന് അറിയില്ല എന്ന്‌ കരുതപ്പെടുന്നു. രാസഘടന തൊഴിലാളികള്‍ പോലും അറിയാതിരിക്കാന്‍, ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ പേരിനുപകരം നിശ്ചിത സംഖ്യകള്‍ ആണ് ഉപയോഗിക്കുന്നത്‌.
 
എത്രയൊക്കെ മുന്‍‌കരുതല്‍ എടുത്താലും, ഇക്കാലത്തെ ഭക്‍ഷ്യശാസ്ത്രജ്ഞന്മാര്‍ക്കും, സുഗന്ധദ്രവ്യവിദഗ്ദ്ധന്മാര്‍ക്കും ഒരു ഉല്പന്നത്തിന്‍റെ ഘടന ശരിയായി മനസ്സിലാക്കുവാന്‍ സാധിക്കുന്നതാണ്. “ഫോര്‍ ഗോഡ്‌, കണ്ട്രി ആന്‍റ്‌ കൊക്ക-കോള” എന്ന തന്‍റെ പുസ്തകത്തില്‍, മാര്‍ക്ക് പെന്‍‌ഡെര്‍ഗ്രാസ്റ്റ്‌ കൊക്ക-കോളയുടെ ഘടന ഇപ്രകാരമാണെന്ന്‌ പരയുന്നുണ്ട്: സിട്രേറ്റ്‌ കഫീന്‍, വാനില സത്ത്‌, ദ്രവ കൊക്കൊ സത്ത്‌, സിട്രിക്‌ ആസിഡ്‌, നാരങ്ങ സത്ത്‌, പഞ്ചസാര,വെള്ളം, കാരമെല്‍ , "X". ഈ "X" എന്നു പറയുന്നത്‌, [[മധുരനാരങ്ങ]], [[പുളിനാരങ്ങ]], [[കറുക]], [[മല്ലി]], [[ജാതി]], [[:en:Neroli|നെറോലി(neroli:Citrus aurantium ) ]]
എന്നിവയുടെ സത്തിന്‍റെ മിശ്രിതമാണത്രേ.
 
 
===നിര്‍മ്മാണരീതി===
"https://ml.wikipedia.org/wiki/കൊക്ക-കോള" എന്ന താളിൽനിന്ന് ശേഖരിച്ചത്