"സംവാദം:കാസർഗോഡ് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
:കാസറഗോഡ്? ലേഖനത്തിനകത്ത് പലയിടത്തും കാസറഗോഡ് എന്നാണ്. ഏതാണ് നല്ല രീതി? --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 05:42, 23 ജൂലൈ 2012 (UTC)
::കാസറകോട്, കാസർഗോഡ്, എന്നീ രണ്ട് രീതിയിലും എഴുതിയും പറഞ്ഞും വരുന്നുണ്ട്. എങ്കിലും ഈ രണ്ടും കൂട്ടിക്കലർത്തി കാസറഗോഡ് എന്നത് ആരും പറയുന്നതായി കേട്ടിട്ടില്ല, ഇതുവരെ കാസർഗോഡുമായി ബന്ധപ്പെട്ട എഴുത്തുകളിലും കണ്ടിട്ടില്ല. വിക്കിപീഡിയയ്ക്ക്ഉ നല്ലത് '''കാസർഗോഡ്''' തന്നെ. ഇതാണു പ്രധാനമായും ഉപയോഗിച്ചു വരുന്നത്. കാസറകോട് എന്നത് വാമൊഴിയയായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ...[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 08:00, 23 ജൂലൈ 2012 (UTC)
::നന്ദി. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 08:16, 23 ജൂലൈ 2012 (UTC)
"https://ml.wikipedia.org/wiki/സംവാദം:കാസർഗോഡ്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കാസർഗോഡ് ജില്ല" താളിലേക്ക് മടങ്ങുക.