"തീവച്ചുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 93:
===സ്ത്രീധനത്തിനായി ഭാര്യമാരെ ചുട്ടുകൊല്ലൽ===
പ്രധാനമായി ഇന്ത്യയിലും പാകിസ്ഥാനിലും നിലവിലുള്ള ഒരു ദുഷ്പ്രവണതയാണ് സ്ത്രീധനത്തിന്റെ പേരിൽ ഭാര്യമാരെ പീഡിപ്പിക്കുകയും ചിലപ്പോൾ ചുട്ടുകൊല്ലുകയും ചെയ്യുക എന്നത്. 2011 ജനുവരി 20-ന് രൺജീത ശർമ എന്ന 28 കാരിയെ ന്യൂസിലാന്റിലെ ഒരു റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ജീവനുള്ളപ്പോൾ ഒരു തീപിടിക്കുന്ന എണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് ന്യൂസിലാന്റ് പോലീസ് ഇതിനെപ്പറ്റി വെളിപ്പെടുത്തിയത്. <ref name="Stuff.co.nz_4573912">{{cite web |url=http://www.stuff.co.nz/national/4573912/Burnt-body-victim-named-as-search-goes-offshore |title=Burnt body victim named as search goes offshore |author=Feek, Belinda |date=24 January 2011 |work=[[Waikato Times]] |accessdate=27 September 2011}}</ref> ഈ സ്തീയുടെ ഭർത്താവ് ദേവേഷ് ശർമയെ കൊലപാതകക്കുറ്റം ചുമത്തുകയുണ്ടായി. <ref name="NZ_Herald_10702860">{{cite web |url=http://www.nzherald.co.nz/nz/news/article.cfm?c_id=1&objectid=10702860 |title=Husband of burnt woman charged with murder |date=29 January 2011 |work=[[The New Zealand Herald]] |accessdate=27 September 2011}}</ref>
 
==ചലച്ചിത്രങ്ങളിലെ ചിത്രീകരണം==
 
==ഇവയും കാണുക==
"https://ml.wikipedia.org/wiki/തീവച്ചുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്