"റമദാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: sah:Рамадан
വരി 47:
== തറാവീഹ് നമസ്‌കാരം ==
{{Main|തറാവീഹ്}}
റമദാൻ രാത്രികളിൽ ഇശാ നിസ്ക്കാരാനന്തരം മുസ്ലിങ്ങൾ നടത്തിവരുന്ന ഒരു സുന്നത്ത് (നബിചര്യ) പ്രാർഥനയാണ് തറാവീഹ് (അറബി:تراويح). ദീർഘമായി ഖുർആൻ പാരായണം ചെയ്താണ് ഈ നമസ്കാരം നിർവ്വഹിക്കാറുള്ളത്. രണ്ട് റകഅത്തുകൾ കഴിഞ്ഞ് അല്പം വിശ്രമമെടുക്കുന്നതിനാലാണ് തറാവീഹ് അഥവാ വിശ്രമ നമസ്കാരം എന്ന് പേരുവന്നത്. മൂന്ന് റകഅത്ത് വിത്റ് ചേർത്തുകൊണ്ട് മുസ്ലിം പള്ളികളിൽ പതിനൊന്ന് റകഅത്താലും 23 റകഅത്തായും നമസ്കരിച്ച് വരുന്നു. ആയിശ(റ) യോട് ചോദിച്ചു "റമദാനിലെ അല്ലാഹുവിൻറെ റസൂൽ(സ)യുടെ നമസ്കാരം എങ്ങനെ ആയിരുന്നു? അവർ പറഞ്ഞു . റമദാനിലും അല്ലാത്തവയിലും അല്ലാഹുവിൻറെ റസൂൽ(സ) 11 റക്അത്തിൽ അധികരിപ്പിചിട്ടേയില്ല. (ബുഖാരി 1147 മുസ്ലിം 125,735) (ബുഖാരി 1123 മുസ്ലിം 736) (ബുഖാരി 1139) (ബുഖാരി 1140 മുസ്ലിം 738 ) ഉബയ്യിബ്നു കഅബിനോടും തമീമുട്ടാരിമിയോടുംതമീമുദ്ദാരിയോടും ജനങ്ങൾക് ഇമാമായി 11 റക്അത്ത് നമസ്കരിക്കുവാൻ ഉമർ(റ) കൽപിച്ചു.(മുവത്വ- ഹദീസ്‌ 251). ഉമർ (റ) കാലത്ത് തറാവീഹ് 20 നമസ്കരിച്ചതായും പ്രമാണങ്ങളുണ്ട്. ദീർഘസമയം നിന്ന് നമസ്കരിക്കുന്നത് ലഘൂകരിക്കുവാനായിരിക്കാം ഇങ്ങനെ മാറ്റം വരുത്തിയത്. സുന്നത്തായ കർമ്മമെന്ന നിലക്ക് എണ്ണത്തിൽ കണിശത ആവശ്യമില്ലെന്ന് പണ്ഡിതന്മാർ നിരീക്ഷിക്കുന്നു.<ref>http://www.jihkerala.org/ramadan/l9.html</ref>
 
== ഫിത്ർ സകാത്ത് ==
"https://ml.wikipedia.org/wiki/റമദാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്