"കൊക്ക-കോള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 4:
==ചരിത്രം==
===ആദ്യവര്‍ഷങ്ങള്‍===
അടുത്ത വര്‍ഷം ഫുള്‍ടണ്‍ കൌണ്ടി മദ്യ നിരോധനം ഏര്‍പ്പെടുത്തിയതോടെ, പെംബെര്‍ടണ്‍ ഈ പാനീയത്തില്‍ നിന്ന് [[ആല്‍ക്കഹോള്‍]] ഒഴിവാക്കുവാനുള്ള ശ്രമം തുടങ്ങി. പുതിയതായി ഉണ്ടാക്കിയ ആല്‍ക്കൊഹോള്‍ രഹിതമായ പാനീയത്തിന്, അദ്ദേഹം കൊക്ക-കോള എന്നു നാമകരണം ചെയ്തു. ഉന്മേഷദായകമായ കൊക്ക ഇലകളും, നരുമണം നല്കുന്ന കോള കുരുക്കളും(ഇതില്‍ [[കഫീന്‍]] അടങ്ങിയിരിക്കുന്നു) ഈ പാനീയത്തിന്റെ കൂട്ടില്‍ ഉണ്ടായിരുന്നു. ഒരു ഗാലന് കൊക്ക-കോള സിറപ്പില്‍ 140 ഗ്രാം കൊക്കാ ഇലകള്‍ ആണ് ചേര്‍ത്തിരുന്നത്. 1886 മെയ് 8 ന്, ജ്യോര്‍ജ്ജിയ സംസ്ഥാനതലസ്ഥാനമായ അറ്റ്ലാന്റയിലെ ‘ജകൊബ്സ് ഫാര്‍മസി’ യിലാണ്് കൊക്ക-കോളയുടെ ആദ്യവില്പന നടന്നത്. ആദ്യ എട്ടു മാസങ്ങളില്‍ ഓരോ ദിവസവും ശരാശരി ഒമ്പത് പാനീയങ്ങള്‍ മാത്രമായിരുന്നു വില്പന. ഈ പുതിയ പാനീയത്തിന്റെ ആദ്യ പരസ്യം 1886 മെയ് 29ന്, അറ്റ്ലാന്റ ജേര്‍ണലില്‍ ആണ് പ്രത്യക്ഷപ്പെടുന്നത്.
|