"തീവച്ചുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
<ref>Caesar, [http://old.perseus.tufts.edu/cgi-bin/ptext?doc=Perseus%3Atext%3A1999.02.0001;query=chapter%3D%23230;layout=;loc=6.17 ''Gallic War'' 6.16], English translation by W. A. McDevitte and W. S. Bohn (1869); Latin text edition, from the [[Perseus Project]].</ref>
 
വടക്കൻ അമേരിക്കയിലെ ആദിമവാസികളൂം തീവച്ചുകൊല്ലൽ ഒരു ശിക്ഷാരീതിയായി ഉപയോഗിച്ചിരുന്നു. മറ്റു ഗോത്രങ്ങൾക്കെതിരേയോ വെള്ളക്കാർക്കെതിരെയോ ഈ ശിക്ഷാരീതി ഉപയോഗിക്കപ്പെട്ടിരുന്നുവത്രേ. പതിഞ്ഞുകത്തുന്ന തീയ്ക്കു മുകളിൽ സാവധാനം ചുട്ടുകൊല്ലുകയായിരുന്നു പതിവ്. <ref>Scott, G (1940) “A History of Torture”, p. 41.</ref>
North American Indians often used burning as a form of execution, either against members of other tribes or against white settlers during the eighteenth and nineteenth centuries. Roasting over a slow fire was a customary method.<ref>Scott, G (1940) “A History of Torture”, p. 41.</ref> See [[Captives in American Indian Wars]].
 
[ബൈസന്റൈൻ]] സാമ്രാജ്യത്തിനു കീഴിൽ അനുസരണയില്ലാത്ത [[സൊരാസ്ത്രിയൻ]] മതാനുഭാവികളെ ശിക്ഷിക്കാൻ തീവച്ചു കൊല്ലൽ ഉപയോഗിച്ചിരുന്നുവത്രേ. സൊരാസ്ത്രിയൻ മതത്തിൽ അഗ്നിയെ ആരാധിച്ചിരുന്നു എന്ന വിശ്വാസമായിരുന്നുവത്രേ ഇതിനു കാരണം.
"https://ml.wikipedia.org/wiki/തീവച്ചുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്