"മോസില്ല മെസേജിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
}}
 
[[മോസില്ല ഫൗണ്ടേഷൻ|മോസില്ല ഫൗണ്ടേഷന്റെ]]<ref>{{cite web |url= http://www.zdnet.com.au/news/software/soa/Mozilla-ready-to-add-IM-to-Thunderbird-stable-/0,130061733,339286101,00.htm?feed=pt_email|title= Mozilla ready to add IM to Thunderbird stable?|accessdate=2008-05-12 |author= Tom Espiner|date= 2008-02-20|work= |publisher= }}</ref> ഒരു ഉപസ്ഥാപനമാണ് '''മോസില്ല മെസേജിംഗ്''' അഥവാ '''മോമോ'''.<ref>{{cite web |url=http://support.mozillamessaging.com/it/kb/Thunderbird+FAQ#Who_makes_Thunderbird_|title=Thunderbird FAQ, Who makes Thunderbird|author=jenzed and Breaking_Pitt|accessdate=2010-04-07|publisher=Mozilla Messaging|quote=Thunderbird is developed, tested, translated and supported by the folks at Mozilla Messaging and by a group of dedicated volunteers. Mozilla Messaging ("MoMo" for short) is a sister project to the for-profit Mozilla Corporation, the folks who make the Firefox browser. Both are wholly owned subsidiaries of the non-profit Mozilla Foundation.}}</ref> മോസില്ലയുടെ വാർത്താവിനിമയ പദ്ധതികൾക്കായാണ് മോസില്ല മെസേജിംഗ് ആരംഭിച്ചത്. [[ഇൻസ്റ്റന്റ് മെസേജിം]]ഗ്, [[ഇമെയിൽ]] ആപ്ലികേഷനുകളുടെ വികസനമായിരുന്നു ലക്ഷ്യം. ഇപ്പോൾ [[മോസില്ല ഫൗണ്ടേഷൻ|മോസില്ല ഫൗണ്ടേഷന്റെ]] [[ഇമെയിൽ]] ആപ്ലിക്കേഷനായ [[മോസില്ല തണ്ടർബേഡ്]] വികസിപ്പിക്കുന്നത് മോസില്ല മെസേജിംഗ് ആണ്.
 
[[2007|2007ലാണ്]] [[മോസില്ല പ്രൊജക്ട്|മോസില്ല പ്രൊജക്ടിന്റെ]] അനുബന്ധമായി ഈ പദ്ധതി ആരംഭിച്ചത്. പിന്നീട് [[2011]] [[ഏപ്രിൽ നാല്|ഏപ്രിൽ നാലിന്]] [[മോസില്ല കോർപ്പറേഷൻ|മോസില്ല കോർപ്പറേഷന്റെ]] [[മോസില്ല ലാബ്സ്|മോസില്ല ലാബ്സിലേക്ക്]] ഇതിനെ കൂട്ടിച്ചേർത്തു.<ref name="merge">{{cite web|url=http://arstechnica.com/open-source/news/2011/04/thunderbird-returns-to-nest-as-mozilla-messaging-rejoins-mozilla.ars|title=Thunderbird returns to nest as Mozilla Messaging rejoins Mozilla|last=Paul|first=Ryan|publisher=[[Ars Technica]]|date=5 April 2011|accessdate=2011-04-05}}</ref>
 
== ഇതും കൂടി കാണുക ==
"https://ml.wikipedia.org/wiki/മോസില്ല_മെസേജിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്