"മോസില്ല മെസേജിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
}}
 
[[മോസില്ല ഫൗണ്ടേഷൻ|മോസില്ല ഫൗണ്ടേഷന്റെ]] ഒരു ഉപസ്ഥാപനമാണ് '''മോസില്ല മെസേജിംഗ്''' അഥവാ '''മോമോ'''. മോസില്ലയുടെ വാർത്താവിനിമയ പദ്ധതികൾക്കായാണ് മോസില്ല മെസേജിംഗ് ആരംഭിച്ചത്. ഇൻസ്റ്റന്റ് മെസേജിംഗ്, ഇമെയിൽ ആപ്ലികേഷനുകളുടെ വികസനമായിരുന്നു ലക്ഷ്യം. ഇപ്പോൾ മോസില്ല ഫൗണ്ടേഷന്റെ ഇമെയിൽ ആപ്ലിക്കേഷനായ മോസില്ല തണ്ടർബേഡ് വികസിപ്പിക്കുന്നത് മോസില്ല മെസേജിംഗ് ആണ്.
 
2007ലാണ് മോസില്ല പ്രൊജക്ടിന്റെ അനുബന്ധമായി ഈ പദ്ധതി ആരംഭിച്ചത്. പിന്നീട് 2011 ഏപ്രിൽ നാലിന് മോസില്ല കോർപ്പറേഷന്റെ മോസില്ല ലാബ്സിലേക്ക് ഇതിനെ കൂട്ടിച്ചേർത്തു.
 
[[ar:مراسلة موزيلا]]
"https://ml.wikipedia.org/wiki/മോസില്ല_മെസേജിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്